കരിമരുന്ന് പ്രകടനത്തില്‍ അല്‍ ഐന് ഗിന്നസ് റെക്കോഡ്

യു.എ.ഇയുടെ 53ാമത് ദേശീയദിനത്തോട് അനുബന്ധിച്ച്‌ അല്‍ഐന്‍ നഗരത്തില്‍ സംഘടിപ്പിച്ച കരിമരുന്ന് പ്രകടനത്തിന് ലോക റെക്കോഡ്. ഏറ്റവും നീളം കൂടിയ കരിമരുന്ന് പ്രകടനമെന്ന…

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ, US അടക്കം പങ്കാളികള്‍; ഗുരുതര ആരോപണങ്ങളുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേല്‍, ഗാസ മുനമ്ബില്‍ വംശഹത്യയാണ് നടത്തുന്നതെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണല്‍. യു.എസ്. ഉള്‍പ്പെടെയുള്ള…

പട്ടാള നിയമം പ്രഖ്യാപിച്ചതില്‍ പ്രതിഷേധം; ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി രാജിവെച്ചു

ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് രാജി. രാജി അംഗീകരിച്ചതായി പ്രസിഡന്റ്…

മൂന്ന് മാസം പോലും തികച്ചില്ല; അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് ഫ്രഞ്ച് പ്രധാനമന്ത്രി, സര്‍ക്കാര്‍ വീണു

 ഫ്രാൻസില്‍ രാഷ്ട്രീയ അസ്ഥിരതയുടെ ആക്കം കൂട്ടി അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി മിഷേല്‍ ബാർണിയ. ഇതോടെ അധികാരം ഏറ്റെടുത്ത് മൂന്ന്…

നിയമലംഘനം: അജ്മാനില്‍ നിരവധി വാഹനങ്ങള്‍ പിടിയില്‍

എമിറേറ്റില്‍ ഈദുല്‍ ഇത്തിഹാദ് ആഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത നിരവധി വാഹനങ്ങള്‍ പിടികൂടി അജ്മാൻ പൊലീസ്. അജ്മാൻ…

ലബനാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച്‌ ഇസ്‌റാഈല്‍; വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ലബനാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച്‌ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം. ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ലബനാനിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ബുധനാഴ്ച…

നോത്ര്‌ദാം കത്തീഡ്രല്‍ കൂദാശാകര്‍മത്തില്‍ ട്രംപ് പങ്കെടുക്കും

ഡിസംബർ ഏഴിന് നടക്കുന്ന പാരീസിലെ നവീകരിച്ച നോത്ര്‌ദാം കത്തീഡ്രലിന്‍റെ പുനർക്കൂദാശാകർമത്തില്‍ പങ്കെടുക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്‍റ് മക്രോണിന്‍റെ…

ചെന്നായ്ക്കളെ കൊല്ലാൻ യൂറോപ്പില്‍ നിയമനിര്‍മാണം

മനുഷ്യാവകാശങ്ങളും ബേണ്‍ കണ്‍വൻഷൻ തീരുമാനങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യൂറോപ്യൻ കൗണ്‍സിലിന്‍റെ കമ്മിറ്റി യൂറോപ്പിലെ ചെന്നായ്ക്കളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കാൻ ശിപാർശ ചെയ്തു.…

മകന് മാപ്പുനല്‍കി ജോ ബൈഡൻ

ക്രിമിനല്‍ കേസുകള്‍ നേരിടുന്ന മകൻ ഹണ്ടർ ബൈഡനു മാപ്പുനല്‍കി സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്‍റ് ജോ ബൈഡൻ. മകനെതിരായ കേസുകള്‍ നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്നു…

ഗാരേജിനുള്ളില്‍ ടര്‍ക്കി ഫ്രൈ ചെയ്തു; തീപടര്‍ന്നു പിടിച്ചതിന് പിന്നാലെ കത്തി നശിച്ചത് കോടികള്‍ വിലയുള്ള വീട്

അമേരിക്കയില്‍ താങ്ക്‌സ്ഗിവിങ് ദിവസത്തില്‍ ടർക്കി ഫ്രൈ ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ നാല് മില്യണ്‍ ഡോളറിന്റെ (33.89 കോടി) വീട് കത്തിനശിച്ചു. സതേണ്‍…