ഉച്ചവിശ്രമ നിയമം: പരിശോധന കര്‍ശനമാക്കി അബൂദബി മുനിസിപ്പാലിറ്റി

 പുറം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത വേനലില്‍ സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർമാണ മേഖലകളില്‍ പരിശോധന കർശനമാക്കി…

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറുമോ ?

ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍മാരുമായി…

സൗദി പൊതുനിക്ഷേപ നിധി; വരുമാനം 331 ശതകോടി റിയാലായി കുതിച്ചുയര്‍ന്നു

 സൗദി പൊതുനിക്ഷേപനിധിക്ക് (പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് -പി.ഐ.എഫ്) 2023ല്‍ മൊത്തം വരുമാനത്തില്‍ നൂറുശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2022ലെ 165 ശതകോടി…

കുവൈറ്റ് തീപിടിത്തം ; അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി

കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടത്ത കേസില്‍ അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി. 15 പേരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയിരിക്കുന്നത്. എട്ട്…

വികസ്വര രാജ്യങ്ങള്‍ക്ക് നിര്‍മിതബുദ്ധിയുടെ പ്രയോജനം ഉറപ്പാക്കാൻ യു.എൻ. പ്രമേയം

വികസ്വരരാജ്യങ്ങള്‍ക്കും നിർമിതബുദ്ധിയുടെ (എ.ഐ.) പ്രയോജനം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു. നിർമിതബുദ്ധിയുടെ ഗുണഭോക്താക്കളാകുന്ന കാര്യത്തില്‍ സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളും വികസിതരാജ്യങ്ങളും…

യു.കെയില്‍ വിലക്കയറ്റം രൂക്ഷം; തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയം

യു.കെയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന ചർച്ചാ വിഷയമായി വിലക്കയറ്റം. ഉയർന്ന പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പടെ വില ഉയരുന്നതാണ് യു.കെയിലെ…

ജോ ബൈഡനെതിരെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ രംഗത്ത്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പൊതു സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപിനോട് ദയനീയ പ്രകടനം കാഴ്ചവെച്ച ജോ ബൈഡനെതിരെ സ്വന്തം പാര്‍ട്ടിയിലെ…

അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്കുള്ള വിസ നിരക്കുകള്‍ ഇരട്ടിയാക്കി ഓസ്ട്രേലിയ

അന്താരാഷ്‌ട്ര വിദ്യാർഥികള്‍ക്കുള്ള വിസ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച്‌ ഓസ്‌ട്രേലിയ. രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ജൂലൈ 1 മുതല്‍…

വേനലവധി; വിമാനത്താവളത്തില്‍ തിരക്കേറി

ഖത്തരികള്‍ അവധിക്കാലം ചെലവഴിക്കാൻ വിദേശത്ത് പോകുന്നതും സ്കൂള്‍ അടച്ചപ്പോള്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്നതും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു.…

ആശ്വാസം: ധാന്യപ്പൊടികള്‍, തവിട് വിലവര്‍ധന മൂന്നുമാസത്തേക്കില്ല

ധാന്യപ്പൊടിയുടെയും തവിട് അടക്കമുള്ള ഉല്‍പന്നങ്ങളുടെയും വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്‌റൈൻ ഫ്ലോർ മില്‍സ് കമ്ബനി (ബി.എഫ്.എം) തീരുമാനിച്ചു. പാർലമെന്റ് അംഗങ്ങളുടെയും സർക്കാർ…