ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ രക്ഷാപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ അറസ്റ്റ്. മൂന്ന് കുട്ടികള്‍ വെന്തുമരിച്ച അപകടത്തിന് പിന്നാലെ അഗ്നിശമന സേനയെ…
Category: National
യുഎഇയില്‍ യുപിഐ പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു
യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ യുപിഐ പേയ്‌മെന്റ് ക്യൂആര്‍ കോഡോ ഇന്ത്യന്‍ എടിഎം കാര്‍ഡോ ഉപയോഗിച്ച് നടത്താം. നെറ്റ്‌വര്‍ക്…
ദുബൈ ഡെസ്റ്റിനേഷന്‍സ് ക്യാമ്ബയിന്‍ പുതിയ ഘട്ടം ആരംഭിച്ചു
ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി നഗരത്തിന്റെ പ്രൊഫൈല്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന് ആകര്‍ഷകമായ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും ഒരുക്കി ദുബൈ ഡെസ്റ്റിനേഷന്‍സ് ക്യാമ്ബയിന്റെ പുതിയ…
വിസ് എയര്‍ ഇന്ത്യയിലേക്ക്; അനുമതിക്കായി കാത്തിരിക്കുന്നു
ലോകമെമ്ബാടുമുള്ള വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് ഫ്‌ലൈറ്റുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് വിസ് എയര്‍. കിഴക്കന്‍…
സൈബര്‍ കുറ്റകൃത്യങ്ങള്‍: യു എ ഇയില്‍ നിരവധി റിക്രൂട്ട്മെന്റുകള്‍ നടന്നു
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി യു എ ഇയില്‍ നിരവധി റിക്രൂട്ടുമെന്റുകള്‍ നടന്നതായി കണ്ടെത്തല്‍. 3,000 ദിര്‍ഹം വരെ അടിസ്ഥാന ശമ്ബളം വാഗ്ദാനം…
സഊദിയില്‍ മുഹറം ഒന്ന് ഞായറാഴ്ച
വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് മുഹറം പുതുവര്‍ഷാരംഭമെന്ന് സഊദി അറേബ്യ പ്രഖ്യാപിച്ചു. സഊദി സുപ്രീം കോര്‍ട്ടാണ്…
മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടി -മന്ത്രി
മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അല്‍ വാസ്മി. വ്യക്തികളെയും…
റൂവിയില്‍നിന്ന് 7,622 ഇലക്‌ട്രിക് സിഗരറ്റുകള്‍ പിടിച്ചെടുത്തു
റൂവിയില്‍ വാണിജ്യ സ്ഥാപനത്തില്‍നിന്ന് ഇലക്‌ട്രിക് സിഗരറ്റുകള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഈ സ്ഥാപനത്തില്‍ സ്ഥിരമായി ആളുകളെത്തുകയും പ്രത്യേക രീതിയില്‍ നിരോധിത…
മൂന്നു വര്‍ഷം നീണ്ട ഫ്ലോപ്പി യുദ്ധത്തില്‍ ജയിച്ച് ജപ്പാൻ
മൂന്നു വർഷം നീണ്ട യുദ്ധം വിജയിച്ച് ജപ്പാൻ. ഡിജിറ്റല്‍ മന്ത്രി താരോ കോനോയുടെ യുദ്ധമാണ് വിജയിച്ചത്. ഇതോടെ ജപ്പാൻ ഫ്ലോപ്പി ഡിസ്കിനോടു…
14 വര്‍ഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമോ ?
ബ്രിട്ടണ്‍ അധികാര മാറ്റത്തിലേക്ക് കടക്കുന്ന സൂചന നല്‍കുന്നതാണ് പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി…