സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ യൂറോപ്യൻ യൂനിയൻ…
Category: National
എമിറേറ്റ്സ് ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ശമ്ബള വര്‍ധന
എമിറേറ്റ്സ് വിമാനക്കമ്ബനി ജീവനക്കാർക്ക് ജൂലൈ മാസം മുതല്‍ ശമ്ബളം അടക്കം വിവിധ ആനുകൂല്യങ്ങള്‍ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അടിസ്ഥാന ശമ്ബളം, യാത്രബത്ത, യു.എ.ഇ…
ഹവല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തി
ഹവല്ലി ഗവർണറേറ്റില്‍ സ്ത്രീയെ കൊലപ്പെടുത്തിയതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വീട്ടില്‍ വെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.…
ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തര കൊറിയ: ജാഗ്രതാ നിര്‍ദേശവുമായി ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയൻ സൈന്യം ഉത്തര കൊറിയ തങ്ങള്‍ക്കു നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയൻ സൈനിക വക്താവ്…
പൊതുമാപ്പ് അവസാനിച്ചു; പരിശോധന ശക്തമാക്കും
രാജ്യത്ത് നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച മൂന്നുമാസത്തെ പൊതുമാപ്പ് ഞായറാഴ്ച അവസാനിച്ചു. ഇതോടെ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്ന സുരക്ഷ പരിശോധന വരും ദിവസങ്ങളില്‍ ശക്തമാക്കും.…