2030ന് മുമ്ബ് സൗദിയില്‍ 10 ലക്ഷം സന്നദ്ധ പ്രവര്‍ത്തകരെ സജ്ജീകരിക്കും

2030ന് മുമ്ബ് 10 ലക്ഷം സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യം സൗദി അറേബ്യ കൈവരിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന…

ബ്രിട്ടീഷ് പ്രധാനമന്ത്രി റിയാദില്‍

 ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാനുമായി ചർച്ച നടത്തി. ബ്രിട്ടീഷ്…

സിറിയയുടെ വീണ്ടെടുപ്പ് സാധ്യതകളെ ഇസ്രായേല്‍ അട്ടിമറിക്കുന്നു -സൗദി അറേബ്യ

സിറിയയുടെ സുരക്ഷയും സ്ഥിരതയും ഐക്യവും വീണ്ടെടുക്കാനുള്ള സാധ്യതകളെ ഇസ്രായേല്‍ അട്ടിമറിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഗോലാൻ കുന്നുകളിലെ കരുതല്‍ മേഖല…

സിറിയയില്‍ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, കൂട്ടത്തില്‍ ജമ്മുകാശ്മീരില്‍ നിന്നുളള തീര്‍ത്ഥാടകരും

ബാഷർ അല്‍ അസദ് സർക്കാരിനെ തന്ത്രപരമായി അട്ടിമറിച്ച്‌ വിമതർ ഭരണം പിടിച്ചെടുത്ത സിറിയയില്‍ നിന്നും 75ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്ത്യൻ പൗരൻമാർ…

ശക്തരോടിനി സൗഹൃദം, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതായി ഡോണള്‍ഡ് ട്രംപിൻ്റെ വെളിപ്പെടുത്തല്‍

അമേരിക്കയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന വിദ്വേഷത്തിൻ്റെ മഞ്ഞുരുക്കുമെന്ന സൂചന നല്‍കി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം എൻബിസിയുടെ…

സിറിയയില്‍ കടുപ്പിച്ച്‌ ഇസ്രയേല്‍; സൈനികതാവളങ്ങളടക്കം നൂറോളം കേന്ദ്രങ്ങളില്‍ ആക്രമണം

സിറിയയില്‍ തീവ്രവാദി സംഘമായ എച്ച്‌ടിഎസ് വിമതർ ഭരണം പിടിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍. തലസ്ഥാനമായ ഡമാസ്കസ് ഉള്‍പ്പെടെയുള്ള നാലു പ്രധാന…

ഷാര്‍ജയില്‍ അപകടങ്ങള്‍ വേഗത്തില്‍ റിപ്പോട്ട് ചെയ്യാൻ റാഫിദ് ആപ്

എമിറേറ്റില്‍ ചെറു വാഹനാപകടങ്ങള്‍ പൊലീസില്‍ റിപ്പോർട്ട് ചെയ്യാൻ റാഫിദ് മൊബൈല്‍ ആപ്പില്‍ സൗകര്യമേർപ്പെടുത്തി. അപകടമുണ്ടായാല്‍ പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇൻഷുറൻസിന്…

ചട്ടങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ; നടപടിയുമായി ദുബായ് മെട്രോ അധികൃതര്‍

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച്‌മെട്രോയില്‍ നിയമലംഘനം നടത്തുന്നവർക്ക് വൻപിഴകള്‍ ചുമത്താൻ ഒരുങ്ങി ദുബായ് മെട്രോ അധികൃതർ. വിവിധ നിയമലംഘനങ്ങള്‍ക്ക് 100 ദിർഹംമുതല്‍…

മാധ്യമ സാമ്രാജ്യം മൂത്തമകന് നല്‍കാനുള്ള മര്‍ഡോക്കിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; ട്രസ്റ്റിന്റെ ഘടന മാറ്റാനാവില്ല

മാധ്യമ സാമ്രാജം മൂത്തമകന് നല്‍കാനുള്ള റൂപ്പർട്ട് മർഡോക്കിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. കുടുംബ ട്രസ്റ്റിന്റെ ഘടന മാറ്റണമെന്ന റൂപ്പർട്ട് മർഡോക്കിന്റെ ആവശ്യം നെവാദ…

സിറിയയിലെ രഹസ്യ ജയിലുകള്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി വൈറ്റ് ഹെല്‍മെറ്റ്‌സ്; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 3000 ഡോളര്‍ പാരിതോഷികം

സിറിയയിലെ രഹസ്യ ജയിലുകള്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നു. രഹസ്യ ജയിലുകള്‍ കണ്ടെത്താന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും തിരച്ചില്‍ നടത്തുകയാണ് വൈറ്റ്…