കോര്‍പ്പറേറ് നികുതി കുറയ്ക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതി 15 ശതമാനമായി കുറക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.…
Category: National
ഇസ്രായേലിനേക്കാള്‍ സുരക്ഷിതം പുറത്താണെന്ന് 60% ഇസ്രായേലി പ്രവാസികള്‍; നാട്ടിലേക്ക് മടങ്ങേണ്ടെന്ന് 20% പേര്‍
ഇസ്രായേലില്‍ താമസിക്കുന്നതിനേക്കാള്‍ സുരക്ഷിതം മറ്റുരാജ്യങ്ങളിലാണെന്ന് പ്രവാസികളായ 60 ശതമാനം ഇസ്രായേലികളും അഭിപ്രായപ്പെട്ടതായി സർവേ. വിദേശത്തുള്ള ഇസ്രായേലികളില്‍ വേള്‍ഡ് സയണിസ്റ്റ് ഓർഗനൈസേഷൻ ഒക്ടോബറില്‍…
സല്‍മാൻ രാജാവിനെ അഭിനന്ദിച്ച് കിരീടാവകാശി
ലോക കായിക മാമാങ്കത്തിന്റെ ആതിഥേയത്വം നേടിയതിന് സൗദി ഭരണാധികാരി സല്‍മാൻ രാജാവിനെ അഭിനന്ദിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സല്‍മാൻ.…
2034 ഫിഫ ലോകകപ്പ്; സൗദി അറേബ്യക്ക് അഭിനന്ദന പ്രവാഹം
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് അഭിനന്ദന പ്രവാഹം. ലോക രാഷ്ട്രത്തലവന്മാർ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഏറ്റവും…
സിറിയയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; അഭയാര്‍ത്ഥികളെ തിരികെ എത്തിക്കുമെന്ന് മുഹമ്മദ് അല്‍ ബഷീര്‍
വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. സിറിയയുടെ തന്ത്രപ്രധാനമായ സൈനിക…
ശൈഖ് ജാബിര്‍ പാലത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
ശൈഖ് ജാബിർ അല്‍ അഹമ്മദ് പാലത്തില്‍ ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച രാവിലെ അഞ്ചു മുതലാണ് നിയന്ത്രണം. ഷുവൈഖ് ഭാഗത്തുനിന്ന് സുബിയ ഭാഗത്തേക്കുള്ള…
റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും; മോചന ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷ
സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍…
കുവൈത്ത് എയര്‍വേസിന് എ-330-900 നിയോ വിമാനം
കുവൈത്ത് എയർവേസിന് ഇനി ആധുനിക സൗകര്യങ്ങളുള്ള എയർബസ് A330-900 നിയോ വിമാനം. കുവൈത്ത് എയർവേസിന്റെ ആദ്യ എയർബസ് എ-330-900 നിയോ വിമാനം…
സിറിയയില്‍ 480 തവണ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി
സിറിയയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം തുടരുന്നു. വിമതര്‍ അധികാരം പിടിക്കുകയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തതിനു…
ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി ജീവനൊടുക്കാൻ ശ്രമിച്ചു
ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ ജയലില്‍ ജീവനൊടുക്കാൻ ശ്രമിച്ചു.സിയൂളിലെ തടങ്കല്‍ പാളയത്തിലായിരുന്നു ഹ്യൂൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നു കൊറിയ കറക്‌ഷണല്‍…