മണിപ്പുരില്‍ ബിഹാറി തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു

 മണിപ്പുരില്‍ ബിഹാറില്‍ രണ്ട് തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു.കക്ചിംഗ്- വാബാഗൈ റോഡിലെ കെയ്‌റാക്കിലെ പഞ്ചായത്ത് ഓഫീസിന് സമീപം ശനിയാഴ്ച അജ്ഞാതസംഘം തൊഴിലാളികള്‍ക്കുനേരേ വെടിവെച്ചത്.…

ദേശീയ ദിന പരേഡ് റദ്ദാക്കി

 ഡിസംബർ 18ന് ദോഹ കോർണിഷില്‍ നടത്താനിരുന്ന ഖത്തർ ദേശീയ ദിന പരേഡ് റദ്ദാക്കി. ദേശീയദിന സംഘാടക സമിതിയുടെ തീരുമാനം ഖത്തർ സാംസ്കാരിക…

ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളില്‍ മഴക്ക് സാധ്യത

വായു മർദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളില്‍ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം ഗവർണറേറ്റിലും…

ഫലസ്തീൻ അനുകൂല നയം: അയര്‍ലൻഡിലെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രായേല്‍

 അയർലൻഡിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം ഇസ്രായേല്‍ അടച്ചുപൂട്ടുന്നു. ഐറിഷ് സർക്കാരിന്റെ ഇസ്രായേല്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണു നടപടി എന്നാണ് അറിയിച്ചിട്ടുള്ളത്. ഇസ്രായേല്‍…

ചിഡോ ചുഴലിക്കാറ്റ്: തകര്‍ന്നടിഞ്ഞ് ഫ്രാൻസിലെ മയോട്ട് ദ്വീപ്; നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ് വിഴുങ്ങി ചിഡോ ചുഴലിക്കാറ്റിന്‍റെ താണ്ഡവം. കാറ്റടിച്ചു തകർന്ന ദ്വീപില്‍ നൂറിലധികം പേർ മരിച്ചതായും 32000 വരുന്ന…

നിര്‍ണ്ണായക തീരുമാനവുമായി യുഎഇ; ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കും: പിന്നില്‍ സൗദിയുടെ സമ്മര്‍ദ്ദം?

ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്തവർഷം ആദ്യം മുതലായിരിക്കും വിതരണത്തിലെ വെട്ടിക്കുറയ്ക്കല്‍ നടപ്പിലാക്കുക. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മായ…

റഷ്യൻ മിസൈല്‍ ശാസ്ത്രജ്ഞൻ വെടിയേറ്റു മരിച്ചു

റഷ്യൻ മിസൈല്‍ ശാസ്ത്രജ്ഞൻ വെടിയേറ്റു മരിച്ചു. റഷ്യൻ മിസൈല്‍ നിർമാണ കമ്ബനിയായ മാഴ്സ് ഡിസൈല്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ജനറല്‍ ഡിസൈനറും കമ്ബനിയിലെ…

ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി

 ഫ്രാൻസില്‍ മുതിർന്ന രാഷ്‌ട്രീയ നേതാവ് ഫ്രൻസ്വാ ബെയ്റുവിനെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ തീരുമാനിച്ചു. 73 വയസുള്ള ബെയ്റുവിന് രാഷ്‌ട്രീയത്തിലുള്ള തഴക്കവും…

ഗാസയില്‍ ആക്രമണം ; 30 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രേലി സേന നടത്തിയ ആക്രമണത്തില്‍ 30 പേരെങ്കിലും കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു.ഗാസയില്‍ പലസ്തീനികള്‍ അഭയം തേടിയ പോസ്റ്റ് ഓഫീസിന്…

അമേരിക്കയില്‍ നിഗൂഢ ഡ്രോണുകള്‍; വെടിവെച്ചിടണമെന്ന് ട്രംപ്

നിരവധി യു.എസ് സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് നിഗൂഢ ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസില്‍വാനിയ, മേരിലാൻഡ് എന്നിവിടങ്ങളിലായാണ് വ്യാപകമായി ഡ്രോണുകള്‍ കണ്ടെത്തിയത്.…