പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് ഒക്ടോബർ 27 ഞായറാഴ്ച ഭാരതത്തിലെത്തും. ഒക്ടോബർ 27…
Category: National
പതാക, ദേശീയ ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ
പതാക ദിനം മുതല്‍ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് ദുബൈ. പതാക ദിനമായ…
അഭിപ്രായ സര്‍വേകളില്‍ നേരിയ മുന്‍തൂക്കം നേടി ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് ട്രംപും കമലയും കാഴ്ചവെക്കുന്നത്. പരസ്പരം വിമര്‍ശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം…
കുടിയേറ്റത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാെരുങ്ങി കാനഡ
കുടിയേറ്റത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാെരുങ്ങി കാനഡ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അറിയിച്ചു. കഴിഞ്ഞ…
ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയണം; അന്ത്യശാസനം നല്കി എം.പിമാര്‍
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ലിബറല്‍ പാർട്ടി അംഗങ്ങള്‍. അടുത്തയാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് എം.പിമാരുടെ അന്ത്യശാസനം. ലിബറല്‍ പാർട്ടി…
നവീകരണം പൂര്‍ത്തിയായി; രണ്ടിടത്ത് ജലഗതാഗത സര്‍വിസ് പുനരാരംഭിച്ചു
നവീകരണ പ്രവർത്തനങ്ങള്‍ പൂർത്തിയായതോടെ ദുബൈയില്‍ രണ്ടിടത്ത് ജലഗതാഗത സർവിസ് പുനരാരംഭിച്ചു. ബിസിനസ് ബേയിലും വാട്ടർ കനാലിലുമാണ് ജലഗതാഗത സർവിസുകള്‍ പുനരാരംഭിച്ചതെന്ന് ദുബൈ…
3000 ഉത്തരകൊറിയൻ സൈനികര്‍ റഷ്യയിലെ സൈനിക കേന്ദ്രങ്ങളില്‍ പരിശീലനം ആരംഭിച്ചതായി അമേരിക്ക; റിപ്പോര്‍ട്ടുകള്‍ തള്ളാതെ റഷ്യൻ വിദേശകാര്യ മന്ത്രാലയം
3000 ഉത്തര കൊറിയൻ സൈനികർ റഷ്യയിലെത്തി പരിശീലനം ആരംഭിച്ചതായി അമേരിക്ക. യുക്രെയ്നെതിരെയുള്ള യുദ്ധത്തില്‍ പങ്കാളികളുന്നതിന് വേണ്ടിയാണ് സൈനികർ റഷ്യയിലെത്തിയിരിക്കുന്നതെന്നും അമേരിക്ക മുന്നറിയിപ്പ്…
ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും ; 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും . ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗര്‍ ദ്വീപിലുമായാകും ചുഴലിക്കാറ്റ്…
ഡാന ചുഴലിക്കാറ്റ് ; ഒഡിഷയിലും ബംഗാളിലും ജാഗത്രാ നിര്‍ദേശം,നിരവധി ട്രെയിനുകള്‍ റദ്ദാക്കി
ഡാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും. ഒഡീഷ , പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദേശം നല്കി. നിരവധി ട്രെയിനുകള്‍…
ഷാര്‍ജയില്‍ മഴവെള്ളം ഒഴുക്കിവിടാൻ 40 കോടി ദിര്‍ഹത്തിന്റെ പദ്ധതി
മഴവെള്ള, ഭൂഗർഭജല പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് ഷാർജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്കി. കിരീടാവകാശിയും ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ…