റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍നിന്നു പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനത്തിന് പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ചു. 265 പേരുമായി ചൈനയിലെ ഷെൻഷെനിലേക്കു പോവുകയായിരുന്നു ഡ്രീംലൈനർ…
Category: National
ടക്കൻ ഗസ്സയില്‍ ഹമാസ് തിരിച്ചടി; നാല് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു
വടക്കൻ ഗസ്സയില്‍ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരണം. ജബാലിയയില്‍ ഹമാസ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു വിവരം. 20, 21…
‘മസ്കിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകട്ടെ’; ട്രൂഡോയ്ക്കെതിരായ നിലപാടിനെ പിന്തുണച്ച് നിരവധി ഇന്ത്യക്കാര്‍
ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപതിക്കുമെന്ന ഇലോണ്‍ മസ്കിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ഇന്ത്യക്കാർ. കാനഡയില്‍ നിന്ന്…
ക്യൂബയില്‍ ഭൂകമ്ബം; തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടായത് വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും പിന്നാലെ ; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
ക്യൂബയില്‍ ശക്തമായ ഭൂചലനം. സാൻ്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിൻ എന്നീ പ്രദേശങ്ങളിലാണ് തുടർ ഭൂചലനങ്ങളുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും…
സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പുടിൻ-ട്രംപ് സംഭാഷണത്തിന്റെ ചൂടാറും മുമ്ബേ തെക്കൻ യുക്രെയ്നില്‍ റഷ്യൻ ആക്രമണം: അഞ്ചുപേര്‍ കൊല്ലപ്പെട്ടു
റഷ്യ-യുക്രയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണ്‍ സംഭാഷണം നടത്തി ചൂടാറുന്നതിനു മു…
വതൻ സുരക്ഷാ അഭ്യാസത്തിന് തുടക്കം
ആഭ്യന്തര സുരക്ഷ സൈനിക അഭ്യാസപ്രകടനമായ ‘വതൻ എക്‌സസൈസിന് ഞായറാഴ്ച തുടക്കമായി. നവംബർ 13 വരെ നീളുന്ന സുരക്ഷാ അഭ്യാസത്തില്‍ ഖത്തറിലെ സൈനിക,…
യുഎഇ പ്രസിഡൻ്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തില്‍
ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ കുവൈത്തിലെത്തി. അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ്…
സ്റ്റുഡൻ്റ് ഡയറക്‌ട് സ്ട്രീം (SDS) പദ്ധതി നിര്‍ത്തലാക്കി
കാനഡയിലെ ആയിരക്കണക്കിന് അന്തർദ്ദേശീയ വിദ്യാർത്ഥികളെ ബാധിക്കുന്ന തീരുമാനവുമായി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. സ്റ്റുഡൻ്റ് ഡയറക്‌ട് സ്ട്രീം (SDS) പദ്ധതി നിര്‍ത്തലാക്കിയിരിക്കുകയാണ് കാനഡ.…
യുക്രെയിൻ സംഘര്‍ഷം: ട്രംപുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് പുട്ടിൻ
നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി യുക്രെയിൻ വിഷയത്തില്‍ ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രചാരണത്തിനിടെ യുക്രെയിൻ-റഷ്യ…
ഗസ്സയില്‍ ഇസ്രായേല്‍ കൊന്നവരില്‍ 44 ശതമാനവും കുട്ടികളെന്ന് യു.എൻ റിപ്പോര്‍ട്ട്; ഭൂരിഭാഗവും 5-9 വയസ്സുകാര്‍
ഗസ്സയില്‍ ഇസ്രായേല്‍ നരനായാട്ടില്‍ ജീവൻ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യു.എൻ മനുഷ്യാവകാശ സംഘടന റിപ്പോർട്ട്. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ 70…