ആറ് രാജ്യങ്ങളില്‍നിന്നുള്ള എയറോബാറ്റിക്, ഡിസ്‌പ്ലേ ടീമുകളാണ് എല്ലാ ദിവസവും അഭ്യാസപ്രകടനം നടത്തുന്നത്. ഉച്ചയ്ക്ക് 1 മുതല്‍ 4.30 വരെയാണ് അഭ്യാസ പ്രകടനങ്ങള്‍.…
Category: National
സ്റ്റാറ്റിക് ഡിസ് പ്ലേകളും എയര്‍ലൈൻ സ്റ്റാളുകളും
മുൻവർഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ബഹ്‌റൈൻ ഇന്റർനാഷനല്‍ എയർഷോ ഓർഗനൈസിങ് കമ്മിറ്റി ഇത്തവണ ഒരുക്കിയിരിക്കുന്നത്. 125 വ്യത്യസ്ഥ എയർ ക്രാഫ്റ്റുകള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. എയർഷോയില്‍…
പവിഴദ്വീപിന്റെ ആകാശത്ത് സാഹസിക പ്രപഞ്ചം
പവിഴദ്വീപിന്റെ ആകാശത്ത് മരതക മഴ പെയ്യിച്ചുകൊണ്ട് ഏവരും കാത്തിരുന്ന ഇന്റർനാഷനല്‍ എയർഷോക്ക് തുടക്കം. ഹമദ് രാജാവിനെ പ്രതിനിധീകരിച്ച്, ഡെപ്യൂട്ടി കിങ്, പ്രിൻസ്…
മാര്‍ക്കോ റൂബിയോ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി
ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റർ മാർക്കോ റൂബിയോ അമേരിക്കയിലെ അടുത്ത സ്റ്റേറ്റ് സെക്രട്ടറിയാകും.ഉന്നത നയതന്ത്രപദവി റൂബിയോയ്ക്കു നല്കാൻ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്…
ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടി; സിറിയയിലെ ഇറാൻ അനുകൂല തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി യുഎസ് സൈന്യം
സിറിയയില്‍ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി യുഎസ് സൈന്യം. സിറിയയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ്…
യുഎൻ കാലാവസ്ഥ ഉച്ചകോടി; അമേരിക്കയും ഇന്ത്യയും പങ്കെടുത്തില്ല
ഐക്യരാഷ്ട്രസഭയുടെ 29ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കമായി. അസർബൈജാൻ തലസ്ഥാനമായ ബകുവിലാണ് ഉച്ചകോടി നടക്കുന്നത്. അതേ സമയം അമേരിക്ക അടക്കം പല…
ഗതാഗതത്തിരക്ക് കുറക്കാൻ വര്‍ക്ക് ഫ്രം ഹോം സഹായകരം
ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയം അനുവദിക്കുകയോ വർക്ക് ഫ്രം ഹോം നല്‍കുകയോ ചെയ്യുന്നതിലൂടെ ദുബൈയില്‍ തിരക്കേറിയ സമയങ്ങളിലെ രൂക്ഷമായ ഗതാഗത ക്കുരുക്കിന്…
യു.എ.ഇയില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
യു.എ.ഇയില്‍ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ട്രെയിനിങ് വിദ്യാർഥിയെ കാണാതായി. ട്രെയിനിങ് ഇൻസ്ട്രക്ടർ കൂടിയായ പൈലറ്റാണ് മരിച്ചത്. ചൊവ്വാഴ്ച…
ഫലസ്തീൻ, ലബനാൻ വിഷയങ്ങള്‍; ചര്‍ച്ച നടത്തി സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡൻറും
ഫലസ്തീനിലും ലബനാനിലും ഇസ്രായേല്‍ ആക്രമണം തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംയുക്ത അറബ്-ഇസ്‌ലാമിക് ഫോളോഅപ് ഉച്ചകോടിക്ക് ആഹ്വാനം ചെയ്ത സൗദി അറേബ്യയുടെ മുൻകൈയെ…
യാത്രക്കിടെ പാസഞ്ചര്‍ മരണപ്പെട്ടു; വിമാനത്തിന് എമര്‍ജൻസിന് ലാൻഡിംങ്ങ്
ടിറാനയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രാമധ്യേ യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് വിമാനത്തിന് എമർജൻസി ലാൻഡിങ്ങ് നടത്തി. ലണ്ടൻ സ്റ്റാൻസ്റ്റെഡിലെ എയർപോർട്ടിലാണ് വിമാനം ഇറക്കിയത്.…