വായു മലിനീകരണം ; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ

അന്തരീക്ഷമലിനീകരണം കൂടുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചകൂടി അവധി പ്രഖ്യാപിച്ച്‌ സീനിയർ മന്ത്രി…

കെന്നഡി ജൂണിയര്‍ യുഎസ് ആരോഗ്യ സെക്രട്ടറി

വാക്സിൻ‌ വിരുദ്ധനായ റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ അടുത്ത ആരോഗ്യ സെക്രട്ടറിയാക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഭക്ഷ്യസുരക്ഷ മുതല്‍ മരുന്നുഗവേഷണം…

700 കിലോ ‘മെത്തു’മായി 8 ഇറാനികള്‍ അറസ്‌റ്റില്‍

 ഗുജറാത്ത്‌ തീരത്തിനു സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ 700 കിലോ മയക്കുമരുന്ന്‌ പിടികൂടി. മെത്ത്‌ എന്നറിയപ്പെടുന്ന മെഥാംഫെറ്റാമൈന്‍ ആണ്‌ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ…

ദുബൈയില്‍ ഡയബറ്റിസ് സെന്ററിന് പുതിയ ആസ്ഥാനം

ദുബൈ ഡയബറ്റിസ് സെന്ററിന് പുതിയ ആസ്ഥാനം സ്ഥാപിക്കാനുള്ള പദ്ധതിക്ക് ദുബൈ ഹെല്‍ത്ത് അംഗീകാരം നല്‍കി. ശൈഖ് അഹ്്മദ് ബിന്‍ സഈദ് അല്‍…

ലബനനില്‍ സിവില്‍ ഡിഫൻസ് കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ ആക്രമണം; 12 മരണം

ലബനനിലെ കിഴക്കൻ ബാല്‍ബെക്ക് മേഖലയിലെ പ്രധാന സിവില്‍ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടു. ഡിഫൻസ്…

യുഎസ് ആരോഗ്യ സെക്രട്ടറിയാകാനൊരുങ്ങി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍; സന്തോഷം നല്‍കുന്ന പ്രഖ്യാപനമെന്ന് ഡോണള്‍ഡ് ട്രംപ്

റോബർട്ട് എഫ് കെന്നഡി ജൂനിയറിന് ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റോബർട്ടിന്…

ദേശീയദിനാഘോഷം; കരിമരുന്ന് പ്രയോഗം മൂന്നിടത്ത്

രാജ്യത്തിന്റെ 54ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച്‌ മൂന്നിടത്ത് കരിമരുന്ന് പ്രയോഗം നടത്തുമെന്ന് നാഷനല്‍ സെലിബ്രേഷൻസ് ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു. നവംബർ 18ന് മസ്‌കത്തിലെ അല്‍…

ബ്രസീലില്‍ സുപ്രീംകോടതിയില്‍ സ്ഫോടനം ; അക്രമി കൊല്ലപ്പെട്ടു

ബ്രസീലിയൻ സുപ്രീംകോടതിയില്‍ സ്ഫോടനം നടത്തിയ അക്രമി കൊല്ലപ്പെട്ടു.മുൻ പ്രസിഡന്‍റ് ജയിർ ബൊള്‍സെനാരോയുടെ ലിബറല്‍ പാർട്ടിക്കാരനായ ഫ്രാൻസിസ്കോ ലൂയിസ് ആണ് സ്ഫോടനം നടത്തിയത്.ബുധനാഴ്ച…

പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു

 വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് പാകിസ്ഥാനില്‍ വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു. ഗില്‍ജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയിലെ ദിയാമെര്‍…

ഡോണള്‍ഡ് ട്രംപിന്‍റെ കാബിനറ്റില്‍ മസ്കും വിവേക് രാമസ്വാമിയും

യുഎസില്‍ ഡോണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ കാബിനറ്റില്‍ മലയാളിയും.പുതുതായി രൂപീകരിച്ച ഗവണ്‍മെന്‍റ് എഫിഷ്യൻസി(ഡോജ്) വകുപ്പിന്‍റെ ചുമതലയാണു മലയാളിയായ വിവേക് രാമസ്വാമിക്കും ലോകത്തിലെ…