അബുദബി- കോഴിക്കോട് ഇന്‍ഡിഗോ സര്‍വീസ് ഡിസംബ‍ര്‍ 21 മുതല്‍

അബുദബിയില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ സർവ്വീസ് ആരംഭിക്കുന്നു. ഡിസംബ‍ർ 21 മുതല്‍ സർവ്വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. കോഴിക്കോട് നിന്ന് പുലർച്ചെ…

അല്‍ ദൈദില്‍ വിക്ടോറിയ സ്‌കൂളും പള്ളികളും സ്ഥാപിക്കാന്‍ നിര്‍ദേശം

അല്‍ ദൈദ് നഗരത്തില്‍ വിക്ടോറിയ സ്‌കൂളിന്റെ ശാഖ സ്ഥാപിക്കാനും മധ്യമേഖലയില്‍ പത്ത് പുതിയ പള്ളികളുടെ നിര്‍മാണം ആരംഭിക്കാനും സുപ്രീം കൗണ്‍സില്‍ അംഗവും…

ഫ്രാന്‍സിലെ ചിഡോ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

ഫ്രാന്‍സിലെ മയോട്ടെയില്‍ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.…

റഷ്യൻ ജനറല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉസ്ബെക്ക് പൗരൻ അറസ്റ്റില്‍

റഷ്യൻ ജനറല്‍ ഇഗോർ കിറിലോവ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉസ്ബെക് പൗരൻ അറസ്റ്റിലായി. യുക്രെയ്നുവേണ്ടി ബോംബ് സ്ഥാപിച്ചതും റിമോട്ട് ഉപയോഗിച്ചു പൊട്ടിച്ചതും…

പാക്കിസ്ഥാനില്‍ സ്ഫോടനം ; മൂന്നു സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ പോളിയോ വാക്സിൻ വിതരണക്കാരുടെ വാഹനത്തെ ലക്ഷ്യമിട്ട സ്ഫോടനം. പൊട്ടിത്തെറിയില്‍ മൂന്നു സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു. ഖൈബർ പക്തൂണ്‍ഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയില്‍ഖാനില്‍…

മോദിയുമായുള്ള ചങ്ങാത്തം ട്രംപ് അവസാനിപ്പിക്കുകയാണോ? വീണ്ടും ഇന്ത്യയ്‌ക്കെതിരായ കടുത്ത തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച്‌ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ ഉല്പന്നങ്ങള്‍ക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടർന്നാല്‍ ഇന്ത്യയ്‌ക്കെതിരെ…

ഫെബ്രുവരിയിലും ഭൂമിയില്‍ എത്തില്ല; സുനിത വില്യംസും വില്‍മോറും മടങ്ങാൻ ഇനിയും വൈകുമെന്ന് നാസ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന രണ്ട് യുഎസ് ബഹിരാകാശ യാത്രികരുടെ മടങ്ങിവരവ് ഇനിയും വൈകുമെന്ന് നാസ. ബോയിംഗ് സ്റ്റാർലൈനറിന്റെ പരീക്ഷണ പറക്കലിന്റെ…

ഇസ്രയേല്‍ സേന ഇവിടെത്തന്നെ തുടരും, സിറിയന്‍ പ്രദേശത്തുനിന്നു പിന്‍മാറില്ലെന്ന് നെതന്യാഹു

സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ബഫര്‍…

ഫ്രാന്‍സിലെ മയോട്ടെ ദ്വീപില്‍ ചിഡോ ചുഴലിക്കാറ്റ്; ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റില്‍ ഫ്രഞ്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപ് സമൂഹത്തില്‍. ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍…

യുഎസ് സ്കൂളില്‍ വെടിവയ്പ് ; മൂന്നു പേര്‍ കൊല്ലപ്പെട്ടു

യുഎസ് സ്കൂളില്‍ നടന്ന വെടിവയ്പില്‍ ടീച്ചറും രണ്ടു വിദ്യാർഥികളും കൊല്ലപ്പെട്ടു. മരിച്ചവരിലൊരാള്‍ ആക്രമണം നടത്തിയ പതിനഞ്ചുകാരിയായ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച ഉച്ചയോടെ വിസ്കോണ്‍സിന്‍റെ…