കഴിഞ്ഞദിവസമാണ്അന്താരാഷ്ട്രക്രിമിനല്‍കോടതിഇസ്രായേല്‍പ്രധാനമന്ത്രിബെഞ്ചമിൻനെതന്യാഹുവിനെതിരെഅറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് . ഇസ്രയേലിനെതിരെ ഉണ്ടായ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐ…
Category: National
ഫുജൈറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു
ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഫുജൈറ പൊലീസാണ് മരണ വിവരം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച രാത്രി 9.48നാണ്…
ബഹിഷ്കരണത്തില്‍ പൊള്ളി സ്റ്റാര്‍ബക്സ്; മലേഷ്യയില്‍ 50 ഓളം ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി
ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇസ്രായേലിന് കൂട്ടുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന ബഹിഷ്കരണത്തില്‍ പൊള്ളിയ സ്റ്റാർബക്സിന് വീണ്ടും തിരിച്ചടി. മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത്…
സൈന്യത്തിന്റെ സുരക്ഷയില്‍ തെക്കൻ ലബനാനിലെത്തിയ ഇസ്രായേല്‍ പുരാവസ്തു ഗവേഷകൻ കൊല്ലപ്പെട്ടു
ഇസ്രായേലിലെ പ്രമുഖ പുരാവസ്തു ഗവേഷകൻ സീവ് ജാബോ എല്‍റിച്ച് (71) തെക്കൻ ലബനാനില്‍ വെച്ച് ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തിന്റെ…
ബോംബ് ചുഴലിക്കാറ്റ്; അമേരിക്കയില്‍ വന്‍നാശനഷ്ടങ്ങള്‍, ഒരുമരണം, അഞ്ച് ലക്ഷം പേര്‍ക്ക് വൈദ്യുതി നിലച്ചു
അമേരിക്കയില്‍ വന്‍നാശം വിതച്ച് ബോംബ് ചുഴലിക്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച ‘ബോംബ് ചുഴലിക്കാറ്റി’ല്‍ ഒരാള്‍ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേരുടെ വൈദ്യുതി…
‘ദ ഓര്‍ഡര്‍ ഓഫ് എക്സലൻസ്’ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജോർജ്‍ടൗണിലെ സ്റ്റേറ്റ് ഹൗസില്‍ വെച്ചാണ്…
അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റുമായി ഫോണില്‍ സംസാരിച്ച് കുവൈത്ത് അമീര്‍ ; രാജ്യസന്ദര്‍ശനത്തിന് ക്ഷണിച്ച് ഇരു നേതാക്കളും
യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.…
ഐ ഡ്രോപ്പ് കടത്ത് വ്യാപകം ; നടപടികള്‍ ശക്തമാക്കി ദുബൈ കസ്റ്റംസ്
നിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐ ഡ്രോപ്പിന്‍റെ 26,766 കുപ്പികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. 62…
ടൂറിസം സീസണിന് ആവേശകരമായ തുടക്കം;ആദ്യ ക്രൂസ് കപ്പലെത്തി
2024 -2025 സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യ ക്രൂസ് കപ്പല്‍ ബഹ്റൈൻ തീരത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച പാരിസ്ഥിതിക വികസിത ക്രൂസ്…
ലെബനനില്‍ സ്‌കൂള്‍ മൈതാനത്തിനടിയില്‍ വമ്ബൻ ആയുധ ശേഖരം;ഹിസ്ബുള്ളയുടേതെന്ന് ഇസ്രായേല്‍
ഇറാൻ പിന്തുണയുള്ള ലെബനനിലെ സായുധ സംഘടന ഹിസ്ബുള്ളയുടെ വമ്ബൻ ആയുധ ശേഖരം കണ്ടെത്തി ഇസ്രായേല്‍. തെക്കൻ ലെബനനിലെ ഒരു സ്കൂള്‍ മൈതാനത്ത്…