മാനദണ്ഡങ്ങള്‍ വീണ്ടും കർശനമാക്കിയതോടെ ഒമാനടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ടൂറിസ്റ്റ്, സന്ദർശക വിസയില്‍ ദുബൈയിലെത്തല്‍ ഇനി എളുപ്പമാവില്ല. ഒമാനില്‍ സന്ദർശക വിസയിലെത്തി തൊഴില്‍ വിസയിലേക്ക്…
Category: National
ഹിസ്ബുള്ള കേദ്രത്തില്‍ ഇസ്രയേലിന്‍റെ മിസൈലാക്രമണം ; നാലു മരണം
ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണം. സെൻട്രല്‍ ബെയ്‌റൂട്ടിലെ ബസ്തയില്‍ ഹിസ്‌ബുള്ള കേന്ദ്രങ്ങള്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ നാലുപേർ മരിച്ചു. മുപ്പതിലേറെപ്പേർക്കു…
ബെയ്റൂട്ടിന് നേര്‍ക്ക് കനത്ത മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍ : നാല് പേര്‍ കൊല്ലപ്പെട്ടു
ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. പ്രാദേശിക…
ഐസിസിയുടെ അറസ്റ്റ് വാറന്റ്; രാജ്യത്തെത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നല്‍കി യു.കെ.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കാമെന്ന സൂചന നല്‍കി…
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്: ആദ്യ ഫലസൂചനകളില്‍ എൻഡിഎ മുന്നിൽ
വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി. 216 വോട്ടിന്റെ ലീഡുമായി മഹാരാഷ്ട്രയിൽ എൻഡിഎ ആണ് മുന്നിൽ നിൽക്കുന്നത്.…
സീസണ്‍ തുടങ്ങി: ഇനി ക്യാമ്ബുകളില്‍ പോയി രാപ്പാര്‍ക്കാം
തണുപ്പ് കാലത്തെ വരവേറ്റുകൊണ്ട് ബഹ്റൈനില്‍ ക്യാമ്ബിങ് സീസണിന് തുടക്കം. അവാലി മുതല്‍ സാഖിർ വരെയുള്ള പ്രദേശത്ത് ടെന്റുകള്‍ ഉയർന്നുകഴിഞ്ഞു. അടുത്ത വർഷം…
വിവിധ ഇടങ്ങളില്‍ മഴ; സലാലയില്‍ വാദി നിറഞ്ഞൊഴുകി
ദോഫാർ ഗവർണറേറ്റിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. സലാലയിലെ അദ്‌നൂബ് വാദി നിറഞ്ഞൊഴുകി. വാദിയിലകപ്പെട്ട നാലുപേരെ സിവില്‍ ഡിഫൻസ് ആൻഡ്…
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു
കഴിഞ്ഞദിവസമാണ്അന്താരാഷ്ട്രക്രിമിനല്‍കോടതിഇസ്രായേല്‍പ്രധാനമന്ത്രിബെഞ്ചമിൻനെതന്യാഹുവിനെതിരെഅറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് . ഇസ്രയേലിനെതിരെ ഉണ്ടായ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐ…
ഫുജൈറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു
ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഫുജൈറ പൊലീസാണ് മരണ വിവരം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച രാത്രി 9.48നാണ്…
ബഹിഷ്കരണത്തില്‍ പൊള്ളി സ്റ്റാര്‍ബക്സ്; മലേഷ്യയില്‍ 50 ഓളം ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി
ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇസ്രായേലിന് കൂട്ടുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന ബഹിഷ്കരണത്തില്‍ പൊള്ളിയ സ്റ്റാർബക്സിന് വീണ്ടും തിരിച്ചടി. മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത്…