ജീവനക്കാരുടെ വ്യക്തിഗത ഡിവൈസുകളിലും കൗഡ് അക്കൗണ്ടുകളിലും അനധികൃതമായി നിരീക്ഷണം നടത്തിയെന്ന പരാതിയില്‍ ടെക് ഭീമൻ ആപ്പിളിനെതിരെ നിയമനടപടി. ശമ്ബളവും തൊഴില്‍ സാഹചര്യവും…
Category: National
മുൻ കാമുകനെയും സുഹൃത്തിനെയും തീയിട്ടു കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടി നര്‍ഗീസ് ഫക്റിയുടെ സഹോദരി ആലിയ അറസ്റ്റില്‍
മുൻ കാമുകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടിയും മോഡലുമായ നർഗീസ് ഫക്റിയുടെ സഹോദരി ആലിയ ഫക്റി അറസ്റ്റില്‍. ന്യൂയോർക്ക്…
‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരും’; ഹമാസിന് താക്കീതുമായി ട്രംപ്
അമേരിക്കൻ പ്രസിഡന്റായി താൻ ചുമതലയേല്‍ക്കുമ്ബോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി യു.എസ്. നിയുക്ത പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍-ഗാസ…
ദേശീയ ദിനാഘോഷത്തില്‍ യുഎഇ
യൂണിയന്‍ രൂപീകരണത്തിന്റെ അമ്ബത്തി മൂന്നാമത് ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദിന്റെ നിറവില്‍ യുഎഇ. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തിലായിരുന്നു…
അധിനവേശ പ്രദേശങ്ങൾ റഷ്യയക്ക് വിട്ടുനൽകാൻ സെലൻസ്കി?
കീവ്: നാറ്റോ അംഗത്വത്തിന് പകരമായി അധിനവേശ പ്രദേശങ്ങളിലെ നിയന്ത്രണം റഷ്യയ്ക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന സൂചനയുമായി ഉക്രൈൻ പ്രസിഡന്റ് വ്ലാദമിർ സെലൻസ്കി. കീവിന്റെ…
സൗദിഅറേബ്യയിലെ ആ ലക്ഷ്യത്തിലേക്ക് ലുലു ഗ്രൂപ്പ് കൂടുതല്‍ അടുക്കുന്നു
ദമാം: സൗദി അറേബ്യയിലെ പ്രവർത്തനങ്ങള്‍ വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. ദമാമിലെ അൽ ഫഖ്രിയയിലാണ് തങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലുലു ഗ്രൂപ്പ്…
ഗൾഫ് മലയാളികൾ ഇക്കുറി നാട്ടിലേക്കില്ല; കോഴിക്കോട്-ദുബായ് ചിലവ് 24,500 രൂപയോ?
ദുബായ്: കൂടുതൽ പ്രവാസി മലയാളികളും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന സമയങ്ങളിലൊന്നാണ് ക്രിസ്‌തുമസ്-ന്യൂയർ ആഘോഷ വേള. ഓണത്തിനും റംസാനും എന്ന പോലെ തന്നെ…
ലെബനനിലെ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ടെൽ അവീവ്: ലെബനനിലെ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ…
യുക്രൈനിലെ നിർണായക കേന്ദ്രങ്ങൾ റഷ്യയുടെ പുതിയ ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രൈനിലെ നിർണായക കേന്ദ്രങ്ങൾ റഷ്യയുടെ പുതിയ ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈനിലെ…
മഹാരാഷ്ട്രയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന. മഹായുതി സഖ്യകക്ഷി നേതാക്കള്‍ ഡല്‍ഹിയില്‍ വെച്ച് അമിത് ഷായുമായി നടത്തിയ…