ജോ ബൈഡനെ ഫോണില്‍ വിളിച്ച്‌ ഫ്രാൻസിസ് മാര്‍പാപ്പ

സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡ‌ന്‍റ് ജോ ബൈഡനുമായി ഫ്രാൻസിസ് മാർപാപ്പ ഫോണില്‍ സംസാരിച്ചു. ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങള്‍ ഇരുവരും ചർച്ച…

കീവില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം: അമ്ബതിലേറെ പേര്‍ക്ക് പരുക്ക്; 6 രാജ്യങ്ങളുടെ എംബസികള്‍ക്ക് കേടുപാടുകള്‍

കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യു.എസ്. നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ച്‌ യുെ്രെകന്‍…

ഇസ്രയേല്‍ ഗാസയില്‍ ജലവിതരണം തടയുന്നെന്ന് ആരോപണം

 ഗാസയിലെ ജലവിതരണം ഇസ്രയേല്‍ സൈന്യം തടയുന്നെന്ന് ആരോപിച്ച്‌ അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ (എച്ച്‌.ആർ.ഡബ്ല്യു) രംഗത്ത്. ബോധപൂർവ്വം ജലലഭ്യത തടസപ്പെടുത്തി…

ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ രാജിവെക്കണമെന്ന് ഇലോണ്‍ മസ്‌ക്

ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ രാജിവെക്കണമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു. ഈ…

യുക്രെയിനില്‍ ആക്രമണം: എംബസികള്‍ക്ക് നാശനഷ്ടം

യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ റഷ്യ ഇന്നലെ രാവിലെ നടത്തിയ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ആറ് വിദേശ…

യുക്രെയിൻ സംഘര്‍ഷം — വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാര്‍: പുട്ടിൻ

യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.…

പാകിസ്ഥാന് യു.എസിന്റെ ഉപരോധം

പാകിസ്ഥാന്റെ ആണവായുധ ശേഷിയുള്ള ദീർഘ ദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏർപ്പെടുത്തി യു.എസ്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന…

വിദേശ വാഹനങ്ങള്‍ ഇറക്കുമതി ചെയാം ; വ്യക്തികള്‍ക്ക് അനുമതി നല്‍കി സൗദി

വ്യക്തികള്‍ക്ക് വിദേശ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാൻ അനുമതി നല്‍കി സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി. കര, കടല്‍ മാർഗങ്ങള്‍ വഴി…

പടിയിറങ്ങും മുൻപ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ജോ ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. ജനുവരി 9…

കുവൈത്തില്‍ ചൈനയുടെ പുതിയ എംബസി കെട്ടിടം തുറന്നു

കുവൈത്തില്‍ ചൈനയുടെ പുതിയ എംബസി കെട്ടിടം തുറന്നു. കുവൈത്തിലെ ഡിപ്ലോമാറ്റിക് ഏരിയയില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍…