വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ലോക്കേഷൻ…
Category: Main Stories
മാന്നാര്‍ കൊലപാതകം ; സാക്ഷി മൊഴി പുറത്ത്
മാന്നാര്‍ കൊലപാതകത്തില്‍ സാക്ഷി മൊഴി പുറത്ത്. കലയെ കൊലപ്പെടുത്തിയതായി അനില്‍ കുമാര്‍ അറിയിച്ചതായി മുഖ്യ സാക്ഷിയും സുരേഷ് പറഞ്ഞു. അനില്‍ വിളിച്ചതനുസരിച്ചു…
വാര്‍ത്ത ശരിയല്ലെന്ന് സിബിഎസ്‌ഇ ബോര്‍ഡ്, കേന്ദ്രനിര്‍ദേശം നടപ്പാക്കും
വര്‍ഷത്തില്‍ രണ്ടു പൊതു പരീക്ഷ എന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന മട്ടില്‍ സിബിഎസ്‌ഇയുടേതായി വന്ന വാര്‍ത്ത ശരിയല്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ…
പുതിയ ക്രിമിനല്‍ നിയമത്തില്‍ പ്രതിഷേധിച്ച് ഡി എം കെ
തമിഴ്നാട്ടില്‍ ഡി എം കെയുടെ നേതൃത്വത്തില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തുടനീളം കോടതികളില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ…
മദ്യനയ അഴിമതി കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.…
മാസപ്പടി ഇടപാടില്‍ അന്വേഷണം: മാത്യു കുഴല്‍ നാടന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്ന മാത്യു കുഴല്‍ നാടന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച…
നന്ദിപ്രമേയ ചര്‍ച്ച : പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില…
ഡെങ്കിപ്പനി: ബംഗളൂരുവില്‍ ഒരു മരണം; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
ബംഗളൂരുവില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നതിനിടെ മരണവും രേഖപ്പെടുത്തി. സി.വി. രാമൻ നഗർ സ്വദേശിയായ 27കാരനാണ് ഡെങ്കി ബാധിതനായി മരണപ്പെട്ടത്. കഴിഞ്ഞ ആറു…
റെയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു; പിൻമാറ്റം പ്രതിഷേധം ശക്തമായതോടെ
റെയില്‍വേ മെയില്‍ സർവീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം തത്ക്കാലം ഉപേക്ഷിച്ചു. ആർ എം എസ് കേന്ദ്രം മാറ്റുന്നതിനെതിരെ പ്രതിഷേധം…
കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി
പൂനെയില്‍ കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള ഒരു വെള്ളച്ചാട്ടത്തില്‍ വെച്ചാണ്…