വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ കടുത്ത പ്രളയം; മരിച്ചവരുടെ എണ്ണം 52 ആയി

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രളയം രൂക്ഷം. അസമില്‍ സ്ഥിതി അതിവ ഗുരുതരമായി തുടരുന്നു. ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. 29 ജില്ലകളിലായി…

കര്‍ണാടകയില്‍ ആറ് ഡെങ്കി മരണങ്ങള്‍; 6676 രോഗികളില്‍ 695 പേര്‍ക്ക് ഗുരുതരം

കർണാടകയില്‍ ഈ വർഷം ആറുപേർ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി മുതല്‍…

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്തി

യോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് ഫോണ്‍ വിലക്ക് ഏർപ്പെടുത്തി. മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് 1800 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ക്ഷേത്രo…

വീണ്ടും റദ്ദാക്കി എയര്‍ഇന്ത്യ എക്സ്പ്രസ്; വ്യാഴാഴ്ച കോഴിക്കോട് യാത്ര മുടങ്ങി

യാത്രക്കാർക്ക് പ്രയാസം തീർത്ത് വീണ്ടും എയർഇന്ത്യ എക്സ്പ്രസിന്റെ റദ്ദാക്കല്‍. വ്യാഴാഴ്ച കോഴിക്കോടു നിന്നും കുവൈത്തിലേക്കും കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള സർവിസുകള്‍ റദ്ദാക്കി.…

കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു

 മുക്കത്ത് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് സംഭവം. താമരശ്ശേരി ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്കുള്ള…

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ത്ഥികള്‍ സുപ്രിം കോടതിയില്‍

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ത്ഥികള്‍ സുപ്രിം കോടതിയില്‍. നീറ്റ് യുജി പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.…

സിഎംആര്‍എല്‍ എക്‌സാലോജിക് കരാറില്‍ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിഎംആര്‍എല്‍എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജി ഗിരീഷ് ബാബുവിന്റെ…

ട്രെയിൻ ഗതാഗതം: ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയില്‍വേ

ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതർ ഉറപ്പുനല്‍കി. സംസ്ഥാനത്തെ റെയില്‍വേയുടെ…

അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ചു

അസമിലെ ജയിലില്‍ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാന്‍ പരോള്‍ അനുവദിച്ചു. പഞ്ചാബിലെ ഖാഡൂര്‍ സാഹിബ്…

നീറ്റ് പരീക്ഷ ക്രമക്കേട്; മുഖ്യ സൂത്രധാരൻ അറസ്റ്റില്‍

നീറ്റ് യുജി പരീക്ഷ പേപ്പർ ചോർന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരൻ അറസ്റ്റില്‍. അമിത് സിംഗിനെയാണ് അറസ്റ്റ്ചെയ്തത്. ജാർഖണ്ഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.…