2024 ജനുവരിക്കും ജൂലൈയ്ക്കും ഇടയില്‍ പഞ്ചാബ് ബോർഡറില്‍ ബിഎസ്‌എഫ് വെടിവച്ചു വീഴ്ത്തിയത് 125 പാക്കിസ്ഥാൻ ഡ്രോണുകള്‍.2023 ല്‍ 107 ഡ്രോണുകളാണ് ബിഎസ്‌എഫ്…
Category: Main Stories
കൊങ്കണ്‍ പാതയില്‍ ട്രെയിനുകള്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു
കൊങ്കണ്‍പാതയില്‍ ട്രെയിനുകള്‍ വെള്ളക്കെട്ടിനെ തുടർന്ന് വഴിതിരിച്ചുവിട്ടു.ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്നാണ് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടത് . തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍-…
പുരി രഥയാത്ര: തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഒഡിഷയിലെ പുരി നഗരത്തിലെ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്ര രഥയാത്രയില്‍ വൻ ജനക്കൂട്ടത്തെത്തുടർന്ന് ഒരാള്‍ ശ്വാസം മുട്ടി മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും…
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് സുരക്ഷാ സേന
ജമ്മു കശ്മീരിലെ കുല്‍ഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചില്‍ തുടർന്ന് സുരക്ഷാ സേന.കുല്‍ഗാമിലെ ചിന്നിഗാമില്‍ ഭീകരർ ഒളിവില്‍ കഴിഞ്ഞത് വീടിന്റെ അകത്തു ബങ്കറുകളുണ്ടാക്കി.…
പിന്നണിഗായകൻ വിശ്വനാഥൻ അന്തരിച്ചു
സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടില്‍ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയസൂര്യ…
മാന്നാര്‍ കല കൊലപാതകക്കേസ് ; ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്
മാന്നാര്‍ കല കൊലപാതകക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് മൂന്ന് നാല് പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരുടെ…
കുല്‍ഗാമിലെ ഏറ്റുമുട്ടല്‍, ഭീകരര്‍ താമസിച്ചിരുന്നത് ജനവാസ കേന്ദ്രത്തിലെ ഒളിസങ്കേതത്തില്‍
ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ശനിയാഴ്ച്ച സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലെന്ന്…
71 ശതമാനം പേരും മലബാറില്‍; പ്ലസ് വണ്‍ സീറ്റില്ലാത്തവര്‍ 57,712
മലബാറില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന സർക്കാർ വാദം പൊളിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷകരുടെ കണക്ക് പുറത്ത്. ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി…
മഹാരാഷ്ട്രയിലെ സിഎസ്‌എംഎച്ച് ആശുപത്രിയില്‍ ഒരു മാസത്തിനിടെ 21 ശിശുമരണം
മഹാരാഷ്ട്രയിലെ താനെയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലില്‍ (സിഎസ്‌എംഎച്ച്) ഒരു മാസത്തിനിടെ 21 നവജാത ശിശുകള്‍ മരിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ…
കര്‍ണാടകയില്‍ കനത്ത മഴ; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; ജാഗ്രതാ നിര്‍ദേശം
ദക്ഷിണ ദക്ഷിണ കന്നഡ ജില്ലയില്‍ കനത്ത മഴയെ തുടർന്ന് പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍…