സിയാച്ചിനിലുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍. കീര്‍ത്തി ചക്ര മരുമകള്‍ കൊണ്ടുപോയെന്നും…
Category: Main Stories
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തര്‍ക്കം ; സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റില്‍
ജയ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ പൊലീസ് അറസ്റ്റ്…
ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞു: വൈറ്റില ഇടപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണം
ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞു. തടി ലോറി മറിഞ്ഞ് അപകടമുണ്ടായത് ഇടപ്പള്ളി വൈറ്റില റൂട്ടില്‍ ദേശീയ പാതയിലാണ്.ലോറിയിലുണ്ടായിരുന്ന തടികള്‍ റോഡിലേക്ക്…
നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ
യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ. ടെലഗ്രാമില്‍ പ്രചരിച്ചത് പരീക്ഷയ്ക്കു ശേഷം പകര്‍ത്തിയ ചോദ്യപേപ്പറാണെന്നാണ് സിബിഐ നല്‍കുന്ന വിശദീകരണം.പരീക്ഷയ്ക്ക് മുമ്ബ്…
ഇന്ത്യ ലോകത്തിന് നല്‍കിയത് ബുദ്ധനെ, യുദ്ധമല്ല: നരേന്ദ്ര മോദി
ഇന്ത്യ ലോകത്തിന് സംഭാവന ചെയ്തത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ബുദ്ധനെയാണെന്നും യുദ്ധമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ആയിരക്കണക്കിന് വർഷങ്ങളായി, ഞങ്ങള്‍ ലോകത്തിന് ഞങ്ങളുടെ…
കനത്ത മഴ തുടരുന്നു; ഉത്തരാഖണ്ഡിലെ ചമോലി – ബദരിനാഥ് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍
കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലി – ബദരിനാഥ് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.ഹിമാചല്‍ പ്രദേശിലെ ചംബയിലും മണ്ണിടിച്ചിലുണ്ടായി.…
പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി: മലബാറില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്നു പ്രഖ്യാപനമുണ്ടായേക്കും
ഇന്ന് നിയമസഭയില്‍ മലബാറില്‍ പ്ലസ് വണ്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകാൻ സാധ്യത.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ശൂന്യവേളയ്ക്കു ശേഷം ചട്ടം…
മീരാൻകടവ് പാലം; വഴിവിളക്കുകാലുകള്‍ അപകടക്കെണി
മീരാൻകടവ് പാലത്തിലെ വഴിവിളക്കുകാലുകള്‍ അപകടക്കെണിയാകുന്നു. അഞ്ചുതെങ്ങ് മീരാൻകടവ് പുതിയപാലത്തില്‍ സ്ഥാപിച്ച വഴിവിളക്കുകാലുകളാണ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രികർക്കും അപകടക്കെണിയാകുന്നത്.പാലത്തിന് മുകളില്‍ സ്ഥാപിച്ച 15 ഓളം…
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി.കുട്ടിയെ ഐ.സി.യു.വില്‍ നിന്ന് സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യുവി…
പ്രധാനമന്ത്രിയെ വരവേല്‍ക്കാൻ ഭാരതമണ്ണിന്റെ ഗാനം ; ഓസ്ട്രിയയില്‍ അലയടിച്ച് വന്ദേമാതരം
ഏകദിന സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വന്ദേഭാരതം ആലപിച്ച് സ്വാഗതം ചെയ്ത് ഓസ്ട്രിയൻ കലാകാരന്മാർ.വിയന്നയിലെ റിറ്റ്സ്- കാള്‍ട്ടണ്‍ ഹോട്ടലിലാണ് പ്രധാനമന്ത്രിയെ വന്ദേമാതരം…