ഗുജറാത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 8 പേർ മരിച്ചത് അപൂർവ വൈറസ് ബാധിച്ചെന്ന് റിപ്പോർട്ട്. ചാന്തിപുര വൈറസ് (CHP) ബാധിച്ച് ഒരാഴ്ചക്കിടെയാണ് മരിച്ചത്…
Category: Main Stories
മന്ത്രിസഭായോഗം ഇന്ന്: ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചേക്കും
ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍…
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷം; യുപിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു
ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബീഹാർ ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടർന്നുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നത്…
കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതിതീവ്രമഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം,…
ദില്ലി മദ്യനയ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി
ദില്ലി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.അന്വേഷണ ഏജന്‍സികള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍…
അഫ്ഗാനിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ 35 പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്കേറ്റു
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 35 പേർ മരിക്കുകയും 250 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥൻ…
സെപ്റ്റംബറില്‍ നടക്കുന്ന യുഎൻജിഎ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും
യുണൈറ്റഡ് നേഷൻസ്: സെപ്റ്റംബറില്‍ ന്യൂയോർക്കില്‍ നടക്കുന്ന യുഎൻ ജനറല്‍ അസംബ്ലിയുടെ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് അസംബ്ലി പ്രസിഡൻ്റ്…
ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു; വ്യാപകനാശം, ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
ഇടുക്കി ജില്ലയില്‍ കാറ്റിലും മഴയിലും വ്യാപക നാശം. പ്രധാന പാതകളില്‍ പലയിടത്തും മണ്ണടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് മലങ്കര, കല്ലാര്‍കുട്ടി,…
ആമയിഴഞ്ചാൻ മാലിന്യ പ്രശ്‌നം; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു.വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഓണ്‍ലൈനായിട്ടാണ് യോഗം.തദ്ദേശ, പൊതുമരാമത്ത്,…
ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; ജമ്മുകശ്മീരിലെ ഡോഡയില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ ഡോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരാണ് വീരമൃത്യു വരിച്ചത്.ഇന്നലെ രാത്രി 7.45 ഓടെ വന…