ദേശീയ ബിരുദ പ്രവേശന പരീക്ഷയില്‍ (സിയുഇടി- യുജി) വിഷയങ്ങള്‍ വെട്ടിചുരുക്കി. ഇത്തവണ 37 വിഷയങ്ങള്‍ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം 63 വിഷയങ്ങളാണുണ്ടായിരുന്നത്.…
Category: Main Stories
ഗുരുവായൂര്‍ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെ ഹര്‍ജി ; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉദയാസ്തമയ പൂജ മാറ്റുന്നത്…
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി : എം.കെ. സ്റ്റാലിൻ പിണറായി വിജയനുമായി നാളെ ചര്‍ച്ച നടത്തും
മുല്ലപ്പെരിയാർ അണക്കെട്ടിെന്റ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച കേരളത്തിലെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്ന്…
കുഴല്‍ക്കിണറില്‍ മൂന്ന് ദിവസം: അഞ്ച് വയസ്സുക്കാരനായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഡിസംബർ ഒൻപതിനാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. പൈലിങ്…
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍…
കണ്ണൂര്‍ വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്ങിന് ഇനി ഫാസ്ടാഗ് സംവിധാനം
കണ്ണൂർ വിമാനത്താവളത്തില്‍ ആറാം വാർഷിക ദിനത്തില്‍ വാഹനപാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നു. കിയാല്‍ എംഡി സി ദിനേശ് കുമാർ ഉദ്ഘാടനം…
അതിഥി തൊഴിലാളികള്‍ക്കായി ‘അതിഥി ആപ്പ്’
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനുമായി സര്‍ക്കാര്‍ ‘അതിഥി ആപ്പ്’…
കുഴിബോംബ് സ്ഫോടനം ; ജവാന് വീരമൃത്യു
ജമ്മു കാഷ്മീരില്‍ കുഴിബോംബ് സ്ഫോടനത്തില്‍ കരസേനാ ജവാനു വീരമൃത്യു. നിയന്ത്രണരേഖയില്‍ പട്രോളിംഗിനിടെ തനേദാർ ടെക്രി മേഖലയിലായിരുന്നു അപകടം ഉണ്ടായത്. ഹവീല്‍ദാർ വി.…
മൂന്നാഴ്ചയ്ക്കു ശേഷം മണിപ്പൂരിലെ ഒമ്ബത് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു
മൂന്നാഴ്ചയ്ക്കു ശേഷം മണിപ്പൂരിലെ ഒമ്ബത് ജില്ലകളില്‍ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അതേസമയം പൊതു നിയമ ലംഘനത്തിനും ഭീഷണിക്കും കാരണമാകുന്ന പ്രവർത്തനങ്ങളില്‍ നിന്ന്…
എന്തുകൊണ്ട് ജാതി സര്‍വേ നടത്തുന്നില്ല ‘; കേരളത്തോട് ചോദ്യവുമായി സുപ്രീംകോടതി
ജാതി സര്‍വേ എന്തുകൊണ്ട് നടത്തുന്നില്ല എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അവ ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മറുപടി നല്‍കി കേരളം. ‘മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ്…