പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം; ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച്‌ രാഷ്ട്രപതി

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം തികയുന്നു. ആക്രമണത്തിന് പിന്നാലെ ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുര്‍മു.…

അവകാശികളില്ലാതെ 8505.23 കോടി രൂപ ; പ്രോവിഡന്റ് ഫണ്ട് കണക്ക് വെളിപ്പെടുത്തി കേന്ദ്രം

പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ 8505.23 കോടി രൂപ ഉണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രം. പി.എഫ്. പെൻഷൻഫണ്ടില്‍ ഒമ്ബതുലക്ഷം കോടി രൂപയുണ്ടെന്നും 2023-…

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; ഗതാഗത നിയമങ്ങള്‍ പാലിക്കുന്നില്ല: ഗഡ്കരി

രാജ്യത്തെ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അമിത വേഗത്തേക്കാള്‍ രാജ്യത്ത് അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത് റോഡുകളിലെ ലൈനുകള്‍ മാറ്റി…

വിദ്യാര്‍ത്ഥിനികള്‍ക്ക് വിട ചൊല്ലാൻ നാട്, പൊതുദര്‍ശനം തുടരുന്നു; പത്ത് മണിക്ക് ഖബറടക്കം

പനയമ്ബാടം അപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്ബനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവ‌ർ സ്ഥലത്തുണ്ട്. അവസാനമായി…

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ്…

ശാരീരിക ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ഡോളി സൗകര്യംഉറപ്പാക്കണം: ഹൈക്കോടതി

ശാരീരിക ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ഡോളി സൗകര്യം ഉറപ്പാക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍േദശിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി ദിവ്യാംഗന്‍ സജീവിന്…

എസ്.എം. കൃഷ്ണക്ക് സംസ്ഥാന ബഹുമതികളോടെ അന്ത്യനിദ്ര

അന്തരിച്ച കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണക്ക് (92) ജന്മനാടായ മാണ്ട്യ മദ്ദൂർ സോമനഹള്ളിയില്‍ അന്ത്യനിദ്ര. ബുധനാഴ്ച…

ശബരിമലയിലെ ദിലീപിന്റെ ‘വിഐപി പരിഗണന’ : ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിന് സന്നിധാനത്ത് അധിക പരിഗണന നല്‍കിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ്…

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ…

റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന് നിരോധനം വേണം, കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന് നിരോധനം വേണമെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍…