വഞ്ചിയൂര്‍ റോഡില്‍ ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി സിപിഐഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി…
Category: Main Stories
നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
നടി ആക്രമിച്ച കേസിലെ അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി വിചാരണ കോടതി ഇന്നു പരിഗണിക്കും. ഇരയാക്കപ്പെടുന്നവര്‍…
അപകടം ; സംയുക്ത സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും
പനയംപാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. പനയമ്ബാടത്ത് സ്ഥിരം മീഡിയന്‍ സ്ഥാപിക്കണം,…
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ; എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ…
കൊടകര കുഴല്‍പ്പണക്കേസ് ; തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി ഇന്നു രേഖപ്പെടുത്തും. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ…
‘ഉച്ചഭാഷിണി നിയന്ത്രണം ലംഘിച്ചെന്ന്’; സംഭലിലെ മസ്‍ജിദ് ഇമാമിന് രണ്ട് ലക്ഷം പിഴ ചുമത്തി യു.പി പൊലീസ്
ശാഹി ജമാമസ്ജിദിന് ഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് നടന്ന വർഗീയ സംഘർഷത്തില്‍ മുസ്‍ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭലില്‍ മറ്റൊരു പള്ളിയിലെ ഇമാമിനെതിരെ നടപടിയുമായി…
കരുത്തരായ വനിതകള്‍: ഫോബ്‌സ് പട്ടികയില്‍ നിര്‍മലാ സീതാരാമനും
ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വീണ്ടും. കേന്ദ്രമന്ത്രി അടക്കം മൂന്ന് പേരാണ്…
പുലി മുന്നില്‍ ചാടി; നിയന്ത്രണം വിട്ട് വാൻ മറിഞ്ഞു
റോഡിന് കുറുകെയെത്തിയ പുലിയെ കണ്ട് ഡ്രൈവർക്ക് നിയന്ത്രണം വിട്ടതോടെ വാൻ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ചാമരാജ് നഗർ ഹാനുർ താലൂക്കിലെ മലെ…
താൻ നിയമം അനുസരിക്കുന്നവൻ, അന്വേഷണവുമായി സഹകരിക്കും: അല്ലു അര്‍ജുൻ
തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് അല്ലു അർജുൻ. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് താൻ. അന്വേഷണവുമായി സഹകരിക്കുമെന്നും അല്ലു പറഞ്ഞു.…
അല്ലു അര്‍ജുന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി; നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകന്‍
പുഷ്പ – 2 ന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറസ്റ്റിലായ തെലുങ്കുനടന്‍ അല്ലു അര്‍ജുന്‍ ശനിയാഴ്ച രാവിലെ ജയിലില്‍ നിന്നും പുറത്തിറങ്ങി.…