മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളാണ് പഴങ്ങളിലും നട്സിലും അടങ്ങിയിട്ടുള്ളത്

നിരവധി പോഷകങ്ങളാണ് പഴങ്ങളില്‍ അടങ്ങിയിട്ടുള്ളത് എന്നാല്‍ ഇത്തരം പഴങ്ങളെ എപ്പോഴെങ്കിലും നട്സിനും വിത്തുകള്‍ക്കുമൊപ്പം ചേര്‍ത്ത് കഴിച്ചിട്ടുണ്ടോ. എന്നാല്‍ ഇരട്ടി ഗുണമെന്നാണ് വിദഗ്ധര്‍…

നര മാറ്റാൻ മിനിറ്റുകള്‍ മതി; തേങ്ങ ചിരകിയത് ഇങ്ങനെ ഉപയോഗിക്കൂ 

ഇന്ന് ചെറുപ്പക്കാർ പോലും നേരിടുന്ന വലിയ സൗന്ദര്യ പ്രശ്നമാണ് മുടി നരയ്ക്കുന്നത്. കാലാവസ്ഥയിലെ മാറ്റം മുതല്‍ ശാരീരിക പ്രശ്നങ്ങളും മാനസിക സമ്മർദ്ദവുമെല്ലാം…

സര്‍വരോഗ സംഹാരിയായ ബ്രഹ്മി; ഉപയോഗിക്കേണ്ട രീതി ഇങ്ങനെ

ഓർമയ്ക്കും ബുദ്ധിക്കും സന്തോഷ് ബ്രഹ്മി എന്ന പരസ്യം കേള്‍ക്കാത്തവരായി ആരും കാണില്ല. അതിലൂടെ മാത്രമല്ല, അല്ലാതെയും ബ്രഹ്മി എന്ന ഔഷധസസ്യത്തെക്കുറിച്ച്‌ കേള്‍ക്കാത്തവർ…

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് കഞ്ഞി

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് കഞ്ഞി. എന്നാല്‍ യുകെയുടെ പുതിയ ജങ്ക് ഫുഡ് നിരോധന പരസ്യത്തില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെ കഞ്ഞി…

പഞ്ചസാരയോട് ഗുഡ് ബൈ പറയൂ, പകരം ശര്‍ക്കര ഉപയോഗിക്കൂ

നമ്മളില്‍ പലർക്കും മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയാത്തവരാണ്. എന്നാല്‍ പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം,…

വെണ്ടയ്ക്ക കൊണ്ടൊരു സൗന്ദര്യ സംരക്ഷണം

കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് വെണ്ടയ്ക്ക. വൈറ്റമിൻ എ, സി, കെ എന്നിവയും മഗ്നീഷ്യവും ഇതില്‍ ധാരാളമായി ഉണ്ട്.ചർമ്മത്തിൻ്റെ ആരോഗ്യത്തിന്…

ഓറഞ്ച് പ്രേമികളുടെ ശ്രദ്ധയ്ക്ക്; കടകളില്‍ നിന്നും ഓറഞ്ച് വാങ്ങുമ്ബോള്‍ ഉറപ്പായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വഴികളിലെല്ലാം വണ്ടികളിലും മറ്റുമായി ഓറഞ്ച് വില്‍ക്കുന്നത് പതിവായി നമ്മള്‍ കാണാറുണ്ട്. പലപ്പോഴും കടകളില്‍ നിന്നും നമ്മള്‍ ഓറഞ്ച് വാങ്ങാറുമുണ്ട്. എന്നാല്‍ പലരും…

അറിഞ്ഞില്ല.ആരും പറഞ്ഞില്ല! ഫ്രിഡ്ജില്‍ വെച്ച ചോറിന് ഇത്ര ഗുണമുണ്ടാരുന്നോ?

ഫ്രിഡ്ജില്‍ വെച്ച ചോർ ചൂടാക്കാതെ കഴിക്കല്ലേ! നമ്മള്‍ പലരും പലപ്പോഴും കേള്‍ക്കുന്ന ഒരു വാചകമാണിത്. ചില ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍…

ഇഞ്ചി ചായ നിസാരക്കാരനല്ല; തണുപ്പ് കാലത്ത് കുടിക്കുന്നത് അത്യുത്തമം

ചായ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. പാല്‍ ഒഴിച്ച ചായയും സുലൈമാനിയും മസാല ചായയും തുടങ്ങി നീളും വ്യത്യസ്തമായ ചായ രുചികള്‍. തണുപ്പ് കാലത്ത്…

ചുവന്ന ചെമ്ബരത്തിയുടെ ഗുണങ്ങള്‍ അറിയോ? ചര്‍മ്മ സംരക്ഷണം മുതല്‍ തലമുടി സംരക്ഷണം വരെ വീട്ടുമുറ്റത്തെ ചെമ്ബരത്തി ചെടിയെ അറിഞ്ഞിരിക്കണം

എല്ലാ വീട്ടുമുറ്റത്തും ഉണ്ടാകും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ചെമ്ബരത്തി ചെടി. എല്ലാവര്‍ക്കും അറിയുന്നതും അറിയാത്തതും ആയ നിരവധി കാര്യങ്ങള്‍ ചെമ്ബരത്തി…