മള്‍ബെറി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ്

മള്‍ബെറിപ്പഴത്തിന്‍റെ ഗുണങ്ങളെ കുറിച്ച്‌ പലര്‍ക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മള്‍ബെറി. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള എന്നിങ്ങനെ…

ചെറുതല്ല ഗ്രീൻപീസ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ 

ധാരാളം പോഷകഗുണങ്ങള്‍ ഗ്രീൻ പീസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സമൃദ്ധമായ…

മാതളനാരങ്ങ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്താം; കാരണങ്ങള്‍ ഇവ

പഴങ്ങളില്‍ പോഷകസമൃദ്ധമായ ഒന്നാണ് മാതളനാരങ്ങ. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച സ്രോതസാണിത്. കലോറി കുറഞ്ഞ ഈ പഴത്തില്‍ ഫോളേറ്റ്, വിറ്റാമിൻ…

പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ ഇതാ …

പ്രോട്ടീൻ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ടായിരിക്കേണ്ട അവശ്യ പോഷകമാണ്. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പോലെ ശരീരത്തിന് പ്രോട്ടീൻ സംഭരിക്കാൻ കഴിയാത്തതിനാല്‍ നിങ്ങള്‍…

വൈകുന്നേരം മാത്രം ഉപ്പിട്ട വെള്ളത്തിലൊന്ന് കുളിക്കൂ: വേദനകളെല്ലാം പമ്ബകടക്കും

കുളി നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് എന്ന് നമുക്കറിയാം. ആരോഗ്യത്തിന്റെ കാര്യത്തിലും അനിവാര്യമായതാണ് കുളി. എന്നാല്‍ വെറും വെള്ളത്തിലെ കുളിയേക്കാള്‍ കുളിക്കുന്ന വെള്ളത്തില്‍…

ഇടതൂര്‍ന്ന മുടിക്കായി ഇനി ഇത് കഴിച്ചാല്‍ മതി …

പേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ പരിപോഷിപ്പിക്കുന്നതിനുമെല്ലാം ഏറ്റവും ആവശ്യകമായ പോഷകമാണ് പ്രോട്ടീനുകള്‍. വ്യായാമ ശേഷമുള്ള ഭക്ഷണത്തില്‍ പ്രോട്ടീൻ കൂടുതലായി ചേർക്കുന്നത് വഴി ശരീരഘടനയില്‍…

ജാപ്പനീസ്കാരുടെ ആരോഗ്യ രഹസ്യം!! 

ഇന്നത്തെ കാലത്ത് ഭക്ഷണശൈലിയിലെ പ്രശ്നങ്ങള്‍ കാരണം പലപ്പോഴും പല തരത്തിലുള്ള രോഗങ്ങളാണ് ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ ഭക്ഷണത്തില്‍ നല്ല…

ചര്‍മ്മ രോഗങ്ങള്‍ ഇല്ലാതാക്കാൻ മല്ലിയില ഇങ്ങനെ ഉപയോഗിക്കു

പലരും പതിവായി ഭക്ഷണത്തില്‍ ചേർക്കുന്ന ഒന്നാണ് മല്ലിയില. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില. നിരവധി…

പാല്‍ ഇങ്ങനെ തിളപ്പിച്ചു കുടിക്കൂ, കൊളസ്‌ട്രോളിനെ ഓടിക്കും രോഗപ്രതിരോധശേഷി കൂടും രക്തസമ്മര്‍ദം കുറയും

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുളളി. പണ്ടുമുതല്‍ തന്നെ മുതിര്‍ന്ന ആളുകള്‍ പറയാറുണ്ട്. വെളുത്തുള്ള ഇട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്ന്.…

ലിപ് ബാം അഡിക്ടായോ? പ്രശ്നമാണ്

ലിപ് ബാം സ്ഥിരമായി ഉപയോഗിച്ച്‌ ഒരു ദിവസം ഉപയോഗിക്കാതിരുന്നാല്‍ ചുണ്ടുകള്‍ വരണ്ട് അസ്വസ്ഥതയുണ്ടാക്കുന്നതായി കണ്ടിട്ടില്ലേ? നല്ല നനവാർന്ന ഫീലിങ് നല്‍കുന്ന ലിപ്…