ദാഹശമനത്തിനു ഇളനീർ എന്നപോലെ ഉപയോഗിക്കുന്ന ഒന്നാണ് പനനൊങ്ക് .ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്ന പനനൊങ്ക് ശരീരം തണുപ്പിക്കാൻ മാത്രമല്ല പോഷകാഹാരം പ്രാദാനം ചെയ്യുന്നുതിലും…
Category: Lifestyle
രാവിലെ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും…
നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലര്‍ക്കുമുണ്ട്.…
വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്; എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം
വർഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലുമാണ് ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്.…
പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല കാര്യം! അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം
പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം എന്നാല്‍ മാത്രമേ ഗുണം ഉണ്ടാകു. രുചി കൂട്ടാന്‍ പലരും ഭക്ഷണങ്ങള്‍ കൂടുതല്‍…
വൃക്കരോഗങ്ങള്‍ കുട്ടികളില്‍ ഇരട്ടി; ആഗോള ശരാശരി മറികടന്ന് ഇന്ത്യ, കേരളത്തില്‍ പ്രശ്‌നങ്ങളില്ല
രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികം. ആഗോളതലത്തില്‍ 18 വയസ്സില്‍ത്താഴെയുള്ളവരില്‍ വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ രണ്ട്…
മുടി വളര്‍ത്താൻ ഇനി തേങ്ങാപ്പാല്‍ മതി; മുടി വളര്‍ച്ചയ്‌ക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാം ഈ രീതിയില്‍
മുടി വളർത്തുന്നതിനായി പലവിധത്തിലുള്ള മാർഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ ഈ വഴി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തേങ്ങാപ്പാല്‍ ആണ്…
വിശപ്പും ദാഹവുമെല്ലാം ഇനി മറന്നേക്ക്; ഈ സ്മൂത്തി കുടിച്ചു നോക്കൂ
ആപ്പിളും പഴവുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ഇത് കുടിച്ചാല്‍ ക്ഷീണവും വിശപ്പും ദാഹവുമെല്ലാം ഒരുമിച്ചു മാറും. ഒപ്പം ആരോഗ്യത്തിനും നല്ലതാണ്. പഴം…
ദിവസവും ബദാം കഴിക്കാം; ഗുണങ്ങള്‍ ഇവ
നട്സുകള്‍ കഴിക്കുന്നത് ശരീരത്തിന് വലിയരീതിയില്‍ ഗുണം ചെയ്യും. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണ്…
പാവയ്ക്കകൊണ്ട് ഒരു നാലുമണി പലഹാരം
കയ്പ്പ് കാരണം പലർക്കും ഇഷ്ടമില്ലാത്ത ഒന്നാണ് പാവയ്ക്ക. എന്നാലും പാവയ്ക്ക കൊണ്ട് പലപ്പോഴും തോരനും, മെഴുകുപുരട്ടിയും ഒക്കെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ പാവയ്ക്ക…
നല്ല ആരോഗ്യത്തോടിരിക്കണോ ? എന്നാല്‍ ഇത് പതിവായി കഴിച്ചോളൂ
കാരറ്റില്‍ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം തട്ടി നശിക്കുന്നതില്‍ നിന്ന് കണ്ണിലെ കോശങ്ങളെ…