ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്. പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാന്‍ കരിക്കിന്‍ വെള്ളത്തിന് കഴിയും.…
Category: Lifestyle
മാമ്ബഴത്തെ നിസാരമായി കരുതല്ലേ ; ആരോഗ്യഗുണങ്ങളിലും ‘രാജാവ്’
രുചിയില്‍ മാത്രമല്ല ആരോഗ്യഗുണത്തിലും മുന്നിട്ടു നില്‍ക്കുന്ന പഴമാണ് മാമ്ബഴം. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്ബഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സുകൂടിയാണ്. മാമ്ബഴം…
ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലേ? തിരിച്ചറിയാൻ ഈ വഴികള്‍
പ്രോട്ടീൻ അടങ്ങിയ ആഹാര ശീലമാക്കണമെന്ന് കേട്ട് തഴമ്ബിച്ചവരാകും നമ്മളില്‍ ഭൂരിഭാഗവും. തലമുടി മുതല്‍ പേശികള്‍ വരെയുള്ളവയുടെ ആരോഗ്യത്തിന് പ്രോട്ടീൻ അനിവാര്യമാണ്. എന്നാല്‍…
ജലദോഷവും പമ്ബ കടക്കാൻ ഇതാ ഒരു ജ്യൂസ്
പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. തലയ്ക്ക് തണുപ്പേകാന്‍ എളള് എണ്ണയില്‍ അല്പം പഞ്ചസാരയും പനിക്കൂര്‍ക്കയിലയും ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി…
ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് ഉലുവ പ്രയോഗം
ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടി വളർച്ചയ്ക്ക് കാരണം. ആരോഗ്യകരമായി മുടി തഴച്ചു വളരാൻ…
അല്‍ഷീമേഴ്‌സ് തടയാൻ ഇത് കഴിക്കാം
ഫല വർഗങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആർക്കും സംശയമുണ്ടാകില്ല. പല തരം ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയവയാണ് ഇത്. നാരുകളും വൈററമിനുകളും ധാതുക്കളും…
ഏലയ്‌ക്കയിട്ട ചായ എന്നും കുടിക്കുന്നത് ശരീരത്തിന് നല്ലതോ ?
ധാരാളം ഔഷധ ഗുണങ്ങളടങ്ങിയ ഒന്നാണ് ഏലയ്‌ക്ക. വളരെയധികം ഊർജസ്വലതോടെ ഒരു ദിവസം മുഴുവനും പ്രവർത്തിക്കാൻ ഏലയ്ക്കായിട്ട ചായ കുടിക്കുന്നത് വഴി നമുക്ക്…
അകാല വാര്‍ദ്ധക്യം തടയാനും ചെറുപ്പം നിലനിര്‍ത്താനും ഈ പച്ചക്കറി പതിവാക്കാം
നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന വിട്ടുവീഴ്ച്ച നമ്മുടെ ആരോഗ്യത്തേയും വഷളാക്കും. അത്തരത്തില്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്…
രാത്രിയില്‍ ഒരു ഗ്ലാസ് പാല്‍ കുടിച്ചിട്ട് കിടക്കൂ; ഗുണങ്ങള്‍ ഏറെയാണ്
ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പാലിലെ കാല്‍സ്യത്തിന്റെ സാന്നിധ്യം എല്ലിനും…
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് റവ കേസരി
ഒരു ലളിതമായ മധുര വിഭവമാണ് ബീറ്റ്റൂട്ട് റവ കേസരി. വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം. ബീറ്റ്റൂട്ടില്‍ ആല്‍ഫ-ലിപോയിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു…