ഡയറ്റ് തുടങ്ങിയാലോ അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളിലോ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാന്‍ സാധ്യത ഏറെയാണ്. ചിലപ്പോള്‍ എന്താണ് ക്ഷീണത്തിന് കാരണമെന്നു പോലും അറിയാന്‍…
Category: Lifestyle
വിന്റര്‍ ഡയറ്റില്‍ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താം നല്ല ചൂട് ബദാം മില്‍ക്ക്, വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം, ആരോഗ്യവും രുചിയും ഒരുപോലെ
തണുപ്പ് കാലം തുടങ്ങിയതോടെ ശരീരത്തെ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട സമയം കൂടി ആയിരിക്കുകയാണ്. അതിനാല്‍ തന്നെ ഭക്ഷണത്തിലും നല്ല മാറ്റങ്ങള്‍ വരുത്തണം.…
സവാളയിലും ചെറിയ ഉള്ളിയിലും ഉള്ള ആ കറുത്ത പാട് അപകടകാരിയാണോ? അറിയാതെ പോയാല്‍ അപകടത്തിലേക്ക് എത്തിക്കുന്ന ഈ കാര്യം
അടുക്കളയില്‍ എന്ത് കറി ഉണ്ടാക്കാനും അത്യാവശ്യമായി വേണ്ട ഒന്നാണ് സവാളയും ചെറിയ ഉള്ളിയും. സവാളയും ഉള്ളിയും ഉപയോഗിക്കാത്ത ഒരു കറികളും ഉണ്ടാകില്ല.…
ഹൃദയാരോഗ്യം മുതല്‍ തലച്ചോറിന്റെ ആരോഗ്യം വരെ, കൂണിനെ അത്രയ്ക്കങ്ങ് വിലകുറച്ച് കാണണ്ട, കണിന്റെ അറിത്ത ആരോഗ്യ ഗുണങ്ങള്‍
എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവമാണ് കൂണ്‍. കുറഞ്ഞ കലോറി, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമായ ഒന്നാണ് കൂണ്‍.…
വാഴപ്പഴങ്ങളില്‍ ചെങ്കദളി പഴത്തിന് ഗുണങ്ങള്‍ നിരവധിയാണ്, അറിയാതെ പോകരുത് ചെങ്കദളി പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്
പഴം കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. രുചി ഏറെയുള്ള നിരവധി പഴങ്ങളാണ് ഉള്ളത്. പാളയങ്കോടന്‍, ഏത്തപ്പഴം, റോബസ്റ്റ, ഞാലിപ്പൂവന്‍, കദളി, ചെങ്കദളി എന്നിങ്ങനെ…
ബ്ലഡ് ഷുഗര്‍ വര്‍ധനവ് തടയാം, പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട 5 ഡ്രൈ ഫ്രൂട്ട്സ്
പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം. പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡ്രൈ ഫ്രൂട്ട്സ് പോലുള്ള…
മുരിങ്ങയില കിട്ടിയോ? തിളപ്പിച്ച് വെള്ളം കുടിക്കാം; അതിശയിപ്പിക്കും ഗുണങ്ങള്‍
പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് മുരിങ്ങയില. മുരിങ്ങയില ജ്യൂസാക്കിയോ വെള്ളത്തില്‍ തിളപ്പിച്ചോ കുടിക്കാവുന്നതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങള്‍…
വടിവൊത്ത ശരീരമാണോ ലക്ഷ്യം? കിവി ദിവസവും കഴിക്കാം
ശരീരത്തിന് ജലാംശം നല്‍കുക മാത്രമല്ല, ശരീര ഭാരം നിലനിർത്താനും കിവി സഹായിക്കും. നാരുകളും വിറ്റാമിനുകളും ധാരാളം ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാൻ കിവി…
ദിവസവും രാവിലെ കറിവേപ്പില ചവയ്ക്കാം; മലബന്ധം ഒഴിവാക്കും, ദഹനം മെച്ചപ്പെടുത്തും
കറികള്‍ക്ക് രുചിയും മണവും കൂട്ടാനായി കറിവേപ്പില ഉപയോഗിക്കാറുണ്ട്. നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായ ഒന്നുകൂടിയാണ് കറിവേപ്പില. എന്നാല്‍, കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍ അധികമാർക്കും അറിയില്ല.…
പ്രമേഹമുള്ളവര്‍ക്ക് ഒരു ദിവസം എത്ര ഈന്തപ്പഴം കഴിക്കാം?
പ്രമേഹമുള്ളവർ ഭക്ഷണക്രമത്തില്‍നിന്ന് മധുരം ഒഴിവാക്കുകയാണ് ആദ്യം ചെയ്യാറുള്ളത്. പഞ്ചസാരയ്ക്കു പകരം മറ്റു ബദല്‍ മാർഗങ്ങളാണ് ഇക്കൂട്ടർ തേടാറുള്ളത്. എന്നാല്‍, പ്രമേഹക്കാർക്കും നിയന്ത്രിതമായ…