പലതരം ചികിത്സകള്‍ക്കായി പണ്ടുമുതല്‍ക്കേ ലോകമെമ്ബാടും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പൊടി, എണ്ണ, അസംസ്‌കൃത വെളുത്തുള്ളി, സപ്ലിമെന്റുകള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ വെളുത്തുള്ളി…
Category: Lifestyle
പാഷന്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാമോ?
മിക്ക വീടുകളിലും സുലഭമായി കിട്ടുന്ന ഒരു ഫ്രൂട്ട് ആണ് പാഷന്‍ ഫ്രൂട്ട്. വീട്ടില്‍ വളര്‍ത്തുവാന്‍ വളരെ എളുപ്പമുളള ഒരു ഫലം കൂടിയാണിത്.…
പൊട്ടാസ്യം, അയണ്‍ എന്നിവ അടങ്ങിയ ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങള്‍ പലതാണ് !
ചേമ്ബിന്റെ തളിരില ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതാണ്. ചേമ്ബിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാല്‍ ചേമ്ബില നല്‍കുന്ന…
രുചിയില്‍ മാത്രമല്ല ഗുണത്തിലും നൊങ്ക് മുന്നില്‍ തന്നെ
ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്ന പനനൊങ്ക് ശരീരം തണുപ്പിക്കാൻ മാത്രമല്ല പോഷകാഹാരം പ്രാദാനം ചെയ്യുന്നുതിലും മികച്ചതാണ്. ഇതില്‍ വിറ്റാമിൻ എ, ബി, സി,…
ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കൂ… ഗുണങ്ങള്‍ നിരവധി
അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണല്ലോ ഉലുവ. കാഴ്ചയില്‍ ചെറുതെങ്കിലും നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങി നിരവധി ഗുണങ്ങള്‍…
ഇഞ്ചി v/s ചുക്ക്; ആരോഗ്യ ഗുണങ്ങളില്‍ മുന്നിലാര്? ഇക്കാര്യങ്ങള്‍ അറിഞ്ഞ് മാത്രം ശീലമാക്കൂ..
അടുക്കളയിലെ പ്രധാനിയാണ് ഇഞ്ചിയെങ്കില്‍ ആയുർവേദത്തിലെ താരമാണ് ചുക്ക്. പുരാതനകാലം മുതല്‍ക്കേ ഇഞ്ചി പലവിധത്തില്‍ മലയാളിയുടെ ആഹാരത്തിന്റെ ഭാഗമാണ്. കറികള്‍ക്ക് പുറമേ മരുന്നായും…
ഓര്‍മ്മതകരാറ് നിങ്ങളെ അലട്ടുന്നുണ്ടോ, ഓര്‍മ്മശക്തിക്ക് ആയുര്‍വേദം പറയുന്ന വഴികള്‍
ഓര്‍മ്മതകരാറ് അല്ലെങ്കില്‍ ഓര്‍മ്മക്കുറവ് പലര്‍ക്കും ഒരു പ്രശ്‌നമാണ്. പ്രായത്തിനനുസരിച്ച് അവ വഷളായേക്കാം. എന്നാല്‍ ചെറുപ്പക്കാരെയും ഓര്‍മ്മപ്രശ്‌നങ്ങള്‍ ബാധിച്ചേക്കാം. ഓര്‍മ്മത്തകരാറ് ചിലപ്പോള്‍ ഡിമെന്‍ഷ്യയുടെ…
ഈ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും…
ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഈ പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി.…
ഇത് കഴിച്ചാല്‍ ലഭിക്കും നിരവധി ഗുണങ്ങള്‍
കാരറ്റില്‍ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം തട്ടി നശിക്കുന്നതില്‍ നിന്ന് കണ്ണിലെ കോശങ്ങളെ…
മുടിയുടെ വളര്‍ച്ചയ്‌ക്കും ശരീരഭാരം കുറയ്‌ക്കാനും ഇനി ഈ വിത്തുകള്‍ കഴിക്കാം; നോക്കാം ആശാളി വിത്തുകളുടെ ഗുണങ്ങള്‍
രുചികരവും അതുപോലെ തന്നെ ശരീരത്തിന് ഏറെ ഗുണകരവുമായ വിത്തുകളില്‍ ഒന്നാണ് ആശാളി അല്ലെങ്കില്‍ ഹാലിം. ഒറ്റ വിത്തില്‍ രണ്ടു ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.…