കാരറ്റില്‍ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം തട്ടി നശിക്കുന്നതില്‍ നിന്ന് കണ്ണിലെ കോശങ്ങളെ…
Category: Lifestyle
ചൗചൗയ്ക്ക് ഇങ്ങനെയും ഗുണങ്ങളോ!; അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇതാ
എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചൗചൗ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. വേവിച്ചും പച്ചക്കുംഎല്ലാം ഇത് കഴിക്കാവുന്നതാണ്. എന്തൊക്കെ…
മള്‍ബറി കഴിച്ചാല്‍ ഇത്രയും ആരോഗ്യഗുണങ്ങളോ…?
മള്‍ബറി എന്ന പഴത്തെ കുറിച്ച് അധികം പേർക്കും അറിയില്ല. ഈ കുഞ്ഞൻപഴത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പഴുത്തു തുടങ്ങുമ്ബോള്‍ ചുവപ്പും നന്നായി…
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ കഴിക്കൂ കുരുമുളക് കഷായം..
ഭക്ഷണത്തിലും ഔഷധസേവയിലും പ്രധാനിയാണ് കുരുമുളക്. നിരവധി ആരോഗ്യഗുണങ്ങളാണ് കുരുമുളക് നല്‍കുന്നത്. പല പൊടിക്കൈകളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ…
ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ മഴ സമയത്ത് ഇവ കഴിക്കരുത്
ഇപ്പോള്‍ മഴക്കാലമാണ്. രോഗങ്ങളുടെ കാലവും ഇതുതന്നെ. അതിനാല്‍ ഭക്ഷണകാര്യങ്ങള്‍ വലിയ ശ്രദ്ധയാണ് വേണ്ടത്. രോഗങ്ങളില്‍ നിന്നും സുരക്ഷിതമാകാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളം…
അമിതമായാല്‍ നട്സും വിഷം; ഇവ കഴിക്കുമ്ബോള്‍ ശ്രദ്ധ വേണം..
പോഷകഹാരങ്ങളാല്‍ സമ്ബന്നമാണ് നട്സ്. ഭക്ഷണത്തിനിടയിലെ വിശപ്പകറ്റുന്നതിനും ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി നട്സില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമിതമായാല്‍…
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ ആണെന്നറിയാമോ?
ഉഷ്ണമേഖലകളില്‍ കാണപ്പെടുന്ന ഒരു മരമാണ് ഈന്തപ്പന. സ്വാദിഷ്ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒരു ഒറ്റത്തടി വൃക്ഷം കൂടിയാണ് ഈന്തപ്പന. 15 മുതല്‍…
പ്രോട്ടീൻ സമ്ബുഷ്ടമായ ഈ ധാന്യം കഴിച്ചിട്ടുണ്ടോ ?
ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നീ പേരുകളില്‍ എല്ലാം അറിയപ്പെടുന്ന ഇത് പോഷക ഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ…
കുമ്ബളങ്ങ കൊണ്ട് മോജിറ്റോ ? കിടിലൻ സ്വാദ്
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനഭക്ഷണമാണ് കുമ്ബളങ്ങ. പോഷകങ്ങളുടെ ഒരു കലവറയാണ് കുമ്ബളങ്ങ. കുമ്ബളങ്ങയില്‍ ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. 96 ശതമാനവും ജലത്താല്‍…
എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം ഈ റോയല്‍ സാലഡ്
ഹെല്‍ത്തി ഡയറ്റ് പിൻതുടരുന്ന എല്ലാവരും മെനുവില്‍ ഉള്‍പ്പെടുന്ന ഒന്നാണ് സാലഡ്. അമിത കലോറി ഇല്ലാത്തതും വിശപ്പ് മാറ്റാൻ സഹായിക്കുന്നതുമാണ് ഇത്തരം സാലഡുകള്‍.…