ജീരകത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, എ, സി, കെ, ബി 6, ചെമ്ബ്, മഗ്നീഷ്യം, ഇരുമ്ബ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ…
Category: Lifestyle
ഏലയ്ക്കയുടെ ആരോഗ്യ ഈ ആരോഗ്യഗുണങ്ങള്‍ അറിയാതെ പോകരുത്
ഭക്ഷണത്തിന് നല്ല ഗന്ധം നല്‍കുക മാത്രമല്ല, നമ്മളുടെ ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും ഏലയ്ക്ക. അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയണ്ടേ? ഇഞ്ചിയും…
നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം നല്‍കാം
മുടി വളരാന്‍ ആരോഗ്യം നല്‍കാന്‍ ഉപകാരപ്രദമായത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. മുടി വളരാന്‍ ഫലപദ്രമായ ഒന്നാണ് ഓയില്‍ മസാജ്. മുടിയില്‍ വെറുതെ എണ്ണ…
എന്താണ് ഗ്ലോക്കോമ? ലക്ഷണങ്ങളും കാരണങ്ങളും
കണ്ണിലെ മര്‍ദം ക്രമാതീതമായി കൂടുന്നതുമൂലം കാഴ്ച നല്‍കുന്നതിനുള്ള ഒപ്റ്റിക് നെര്‍വിന് നാശമുണ്ടായി ക്രമേണ വശങ്ങളിലെ കാഴ്ച്ച നഷ്ട്ടപ്പെടുകയും തുടര്‍ന്ന് മുഴുവനായും കാഴ്ച…
മുഖത്ത് ചുളിവുകള്‍ വന്ന് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയോ?
പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍ തടഞ്ഞ് നിർത്താൻ സാധിക്കില്ല. എന്നാല്‍ ഇത് അമിതമായി കാണപ്പെടാതിരിക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള…
ബിപിയെ ഇനി വരുതിയില്‍ നിര്‍ത്താം; പേരയ്ക്ക കൊണ്ടൊരു സൂത്രമുണ്ട്
ഹൈപ്പർടെൻഷനെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കുന്നത് കാരണമില്ലാതെയല്ല. ഒരു നിശ്ചിത കാലയളവില്‍ ഉയർന്ന രക്തസമ്മർദ്ദം ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു, ഹൃദയാഘാതം, സ്ട്രോക്ക്,…
ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കാറുണ്ടോ ?: പതിയിരിക്കുന്നത് വലിയ ദോഷം
പലരുടെയും പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. കാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടോ? എപ്പോഴും കാപ്പി കുടിക്കുന്ന ശീലമുള്ളവർ നമുക്ക് ചുറ്റിലും…
ആരോഗ്യകരമായ ഭക്ഷണത്തിനായി പിന്തുടരേണ്ട ശീലങ്ങള്‍ ഇതൊക്കെയാണ്
ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ അടിസ്ഥാനം ശരിയായ അളവില്‍ കലോറി കഴിക്കുക എന്നതാണ്. അതിനാല്‍ നമ്മള്‍ ദിവസം ഉപയോഗിക്കുന്ന ഊർജ്ജവും ഇതില്‍ പെടുന്നു. ആരോഗ്യകരമായ…
കിഡ്നിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
കരളിനെ പോലെ പോലെ തന്നെ നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. കിഡ്നിയുടെ ആരോഗ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്…
വളരെ പെട്ടെന്ന് ഹെല്‍ത്തിയായി തയ്യാറാക്കാവുന്ന ബ്ലൂബെറി ഓട്‌സ് റെസിപ്പി നോക്കാം
പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്, കാരണം നമ്മുടെ ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് രാവിലത്തെ ഭക്ഷണമാണ്. വളരെ പെട്ടെന്ന് ഹെല്‍ത്തിയായി തയ്യാറാക്കാവുന്ന…