വായിലേ കാൻസറിന്റെ ലക്ഷണങ്ങളാണ് ഇവ

ഒട്ടുമിക്ക ആളുകളും അറിയാതെയാണ് ശരീരത്തില്‍ പല രോഗങ്ങളും കടന്നുപിടിക്കുന്നത് ക്യാൻസറിന് വളരെ സുപരിചിതമായ ഒരു രോഗമായി മാറിയിട്ടുണ്ട് പ്രത്യേകിച്ച്‌ വായില്‍ ഉണ്ടാകുന്ന…

സ്ഥിരമായി കുട്ടികള്‍ക്ക് ബിസ്ക്കറ്റ് നല്‍കുന്ന മാതാപിതാക്കള്‍ ഈ കാര്യങ്ങള്‍ അറിയണം

നമ്മള്‍ എപ്പോഴും കുട്ടികള്‍ക്ക് കൊടുക്കാറുള്ള ഒന്നാണ് ബിസ്കറ്റുകള്‍ എന്നത് എന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ കുട്ടികള്‍ ബിസ്ക്കറ്റ് കഴിക്കുമ്ബോള്‍ നമ്മള്‍ അത്…

വൃക്കകളെ പ്രശ്നത്തില്‍ ആക്കുന്നത് ഇത്തരം ശീലങ്ങള്‍ ആണ്

നമ്മുടെ ശരീരത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു അവയവമാണ് കിഡ്നി എന്ന് എല്ലാവർക്കും അറിയാം. നമ്മുടെ കിഡ്നി തകരാറിലാക്കുന്ന നിരവധി ഘടകങ്ങളാണ് ഉള്ളത്…

പഴങ്ങളുടെ പുറത്ത് ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലുമുണ്ട് കാര്യം; നോക്കി വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ

ആരോഗ്യകരമായ ആഹാരം കഴിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറിയും ഇല്ലാതെ ഒരു ജീവിതം നമുക്കില്ല എന്ന് വേണമെങ്കില്‍ പറയാം. മത്സ്യങ്ങളും…

ദിവസവും പഴങ്ങള്‍ ധാരാളം കഴിക്കുന്നവരാണോ ?

ദിവസവും പഴങ്ങള്‍ ധാരാളം കഴിക്കുന്നവരുണ്ട്. പഴങ്ങള്‍ ഏതു സമയത്തും കഴിക്കാവുന്നതാണ്. പോഷക സമ്ബുഷ്ടമായ പഴങ്ങള്‍ കഴിക്കുന്നത് സമീകൃതാഹാരത്തിനുള്ള മികച്ച മാർഗമായി കണക്കാക്കപ്പെടുന്നു.…

എപ്പോഴും ക്ഷീണമാണോ? ക്ഷീണം അത്രയ്ക്ക് ചെറിയ കാര്യം അല്ല, ക്ഷീണത്തിന് കാരണം എന്തായാലും ഈ കാര്യങ്ങളിലൂടെ ശരീരത്തിന്റെ ഊര്‍ജ്ജം നിലനിറുത്താം

ഡയറ്റ് തുടങ്ങിയാലോ അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളിലോ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാന്‍ സാധ്യത ഏറെയാണ്. ചിലപ്പോള്‍ എന്താണ് ക്ഷീണത്തിന് കാരണമെന്നു പോലും അറിയാന്‍…

വിന്റര്‍ ഡയറ്റില്‍ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താം നല്ല ചൂട് ബദാം മില്‍ക്ക്, വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം, ആരോഗ്യവും രുചിയും ഒരുപോലെ

തണുപ്പ് കാലം തുടങ്ങിയതോടെ ശരീരത്തെ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട സമയം കൂടി ആയിരിക്കുകയാണ്. അതിനാല്‍ തന്നെ ഭക്ഷണത്തിലും നല്ല മാറ്റങ്ങള്‍ വരുത്തണം.…

സവാളയിലും ചെറിയ ഉള്ളിയിലും ഉള്ള ആ കറുത്ത പാട് അപകടകാരിയാണോ? അറിയാതെ പോയാല്‍ അപകടത്തിലേക്ക് എത്തിക്കുന്ന ഈ കാര്യം

അടുക്കളയില്‍ എന്ത് കറി ഉണ്ടാക്കാനും അത്യാവശ്യമായി വേണ്ട ഒന്നാണ് സവാളയും ചെറിയ ഉള്ളിയും. സവാളയും ഉള്ളിയും ഉപയോഗിക്കാത്ത ഒരു കറികളും ഉണ്ടാകില്ല.…

ഹൃദയാരോഗ്യം മുതല്‍ തലച്ചോറിന്റെ ആരോഗ്യം വരെ, കൂണിനെ അത്രയ്ക്കങ്ങ് വിലകുറച്ച്‌ കാണണ്ട, കണിന്റെ അറിത്ത ആരോഗ്യ ഗുണങ്ങള്‍

എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവമാണ് കൂണ്‍. കുറഞ്ഞ കലോറി, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമായ ഒന്നാണ് കൂണ്‍.…

വാഴപ്പഴങ്ങളില്‍ ചെങ്കദളി പഴത്തിന് ഗുണങ്ങള്‍ നിരവധിയാണ്, അറിയാതെ പോകരുത് ചെങ്കദളി പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌

പഴം കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. രുചി ഏറെയുള്ള നിരവധി പഴങ്ങളാണ് ഉള്ളത്. പാളയങ്കോടന്‍, ഏത്തപ്പഴം, റോബസ്റ്റ, ഞാലിപ്പൂവന്‍, കദളി, ചെങ്കദളി എന്നിങ്ങനെ…