വെളുത്ത ഉപ്പിനേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉപ്പ്. കറുത്ത് ഉപ്പ് ഉപയോഗിക്കുമ്ബോള്‍ വിഭവങ്ങളുടെ രുചിയും കൂടും. ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍…
Category: Lifestyle
ഭക്ഷണത്തോട് കൊതിയാണോ; എന്താണ് ഇതിന് പിന്നിലെ രഹസ്യം
ചില ഭക്ഷണപദാര്‍ഥങ്ങളോട് നമുക്ക് വല്ലാത്ത കൊതി തോന്നാറില്ലേ. എന്താണ് ഇതിന് പിന്നില്‍. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണെന്നാണ്…
ഒരു സീതപ്പഴം മതി; ഈ ആരോഗ്യം പ്രശ്നങ്ങള്‍ പമ്ബ കടക്കും
നമ്മുടെ പലതരം ആരോഗ്യം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പലതരം പഴവര്‍ഗ്ഗങ്ങളില്‍ ഉണ്ട്. വിറ്റാമിന്‍, പലതരം ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയൊക്കെ കലവറയാണ് പഴങ്ങള്‍. ഇവ…
ടെൻഷനാണോ.ഉത്കണ്ഠയോ അധികം ചിലവില്ല; ഈ പഴം ദിവസവും കഴിച്ചുനോക്കൂ; പഠനങ്ങളില്‍ തെളിഞ്ഞത്
ഇന്നത്തെ കാലത്ത് പലരും പറയുന്ന കാര്യമാണ് ടെൻഷനും ഉത്കണ്ഠയും കൊണ്ട് സമാധാനം ഇല്ല എന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ ഉത്കണ്ഠ എന്നത് സർവ്വസാധാരണം…
വെറുമൊരു ‘കോലായി’ അവഗണിക്കല്ലേ.. നിസാരക്കാരനല്ല മുരിങ്ങക്കായ; ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ, ഈ 11 ഗുണങ്ങള്‍ ലഭിക്കും
വെറുമൊരു കോല്‍ അല്ലെ എന്ന് കരുതി അവഗണിക്കുന്ന പച്ചക്കറിയാണ് മുരിങ്ങക്കായ. എന്നാല്‍ ആരോഗ്യത്തിനേറെ ഗുണങ്ങളാണ് മുരിങ്ങക്കായ നല്‍കുന്നത്. മുരിങ്ങയുടെ ഇല, പൂവ്,…
ഉപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചോളൂ.. കാൻസറിന് വരെ സാധ്യത; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ..
‘ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ’ എന്ന പ്രയോഗം നാം കേട്ടിരിക്കും. ഭക്ഷണത്തിന് ആവശ്യമായ രുചി നല്‍കണമെങ്കില്‍ ഉപ്പ് കൂടിയേ തീരൂ.…
ഒന്നിനെയും അകത്ത് കയറ്റില്ല; രോഗാണുക്കളെ പുറത്താക്കും, ഈ അഞ്ച് ചേരുവകള്‍ ഭക്ഷണത്തില്‍ ഉണ്ടോ
ഭക്ഷണത്തിന് സ്വാദ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ആരോഗ്യത്തിന് ഗുണകരമായവയും ആയിരിക്കണം. സ്വാദുള്ളതും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത ഭക്ഷണങ്ങള്‍ വിവിധ രോഗകാരികളെ ചെറുക്കുന്നു. ഇത്…
ഈ പൂവുണ്ടോ വീട്ടില്‍; കാശുകളയാതെ സുന്ദരികളാകാം, ഗുണങ്ങള്‍ അറിഞ്ഞോളൂ
ചർമ്മം കണ്ടാല്‍ പ്രായം തോന്നില്ല; യുവത്വം നിലനിർത്തും ശംഖുപുഷ്പത്തിന് ആന്റി-ഗ്ലൈക്കേഷൻ ഗുണങ്ങളുണ്ട്. ഇതിന്റെ ഫലമായി യുവത്വം തോന്നിക്കുന്ന തിളങ്ങുന്ന ചർമ്മം ലഭിക്കും.…
ഓര്‍മക്കുറവാണോ പ്രശ്നം, ഇഞ്ചിവെള്ളം ഒന്ന് പരീക്ഷിച്ചുനോക്കൂ; ഗുണങ്ങളെറേ
പ്രായഭേദമന്യേ എല്ലാവരിലുമുണ്ടാകുന്ന പ്രശ്നമാണ് ഓർമക്കുറവ്. പലരെയും മാനസികമായി അലട്ടുന്നൊരു പ്രശ്നം കൂടിയാണിത്. ഓർമക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ ആയുർവേദ, അലോപ്പതി മരുന്നുകളും…
പാലു കുടിക്കുന്നത് അപകടം, എല്ലുകളുടെ ബലം ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍
ആരോഗ്യ കാര്യത്തില്‍ പാലിന് പലപ്പോഴും സൂപ്പര്‍ ഹീറോ പരിവേഷമാണ് നല്‍കാറ്. എല്ലുകള്‍ ബലമുള്ളതാകാനും അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഒരു ദിവസം പോലും…