നമുക്ക് പലര്‍ക്കും പാവയ്ക്ക ഇഷ്ടമാണെങ്കിലും കയ്പ്പ് കാരണം പലര്‍ക്കും അത് ആസ്വദിച്ച് കഴിക്കാന്‍ സാധിക്കാറില്ല. കുറേ വെള്ളത്തില്‍ കഴുകിയാലും പാവയ്ക്കയുടെ കയ്പ്പ്…
Category: Lifestyle
അപ്പൊ ഇതൊന്നും കഴിക്കാൻ പാടില്ലായിരുന്നോ!ബ്രേക്ക്ഫാസ്റ്റായി ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കുമോ? എങ്കില്‍ പണിപാളും
ഒരു ദിവസം നമ്മള്‍ കഴിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം.അതുകൊണ്ട് തന്നെ രാവിലെ ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് നല്ല ആരോഗ്യം നിലനിർത്തുന്നതിന്…
കളര്‍ഫുള്‍ ആക്കും റെയിൻബോ ഡയറ്റ്; ആരോഗ്യ ഗുണങ്ങള്‍
വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള റെയിന്‍ബോ ഡയറ്റ് ശീലമാക്കിയാല്‍ അതുവഴി നിരവധി പോഷകഘടകങ്ങള്‍ ശരീരത്തിന് ലഭിക്കും. ഇത്തരം ഭക്ഷണങ്ങളില്‍ കലോറി കുറവായിരിക്കും. ഇത്…
മാനസിക ആരോഗ്യം സംരക്ഷിക്കണോ? എങ്കില്‍ പഞ്ചസാരയോട് നോ പറയൂ..!
പഞ്ചസാര ഇഷ്ടമല്ലാത്ത ആളുകള്‍ വളരെ കുറവാണ്. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും എല്ലാം പഞ്ചസാരയുടെ അളവ് കൂടിയാല്‍ അത്രയും സന്തോഷിക്കുന്ന ആളുകളാണ്…
നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ
ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കൊളസ്‌ട്രോള്‍ കാണപ്പെടുന്നുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണവും, വ്യായാമം ഇല്ലായ്മയും ഒക്കെയാണ് ഇതിന്…
കൊതുകുകടിച്ചാല്‍ പരിഹാരം ചൂടാക്കിയ സ്പൂണ്‍? വഴികളിങ്ങനെ
കൊതുകുകടിച്ചാല്‍ കടിച്ച ഭാഗത്ത് ചോറിച്ചിലും നീറ്റലും ഉണ്ടാകാറുണ്ട്. മാത്രമല്ല ചിലരില്‍ ഇത് രൂക്ഷമായ അലര്‍ജിക് റിയാക്ഷനും കാരണമാകുന്നു. എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത്.…
കറുത്ത ഉപ്പ് ചേര്‍ന്ന നാരങ്ങാവെള്ളം വേറെ ലെവല്‍, കഴിച്ചാല്‍ സംഭവിക്കുന്നത്
വെളുത്ത ഉപ്പിനേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉപ്പ്. കറുത്ത് ഉപ്പ് ഉപയോഗിക്കുമ്ബോള്‍ വിഭവങ്ങളുടെ രുചിയും കൂടും. ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍…
ഭക്ഷണത്തോട് കൊതിയാണോ; എന്താണ് ഇതിന് പിന്നിലെ രഹസ്യം
ചില ഭക്ഷണപദാര്‍ഥങ്ങളോട് നമുക്ക് വല്ലാത്ത കൊതി തോന്നാറില്ലേ. എന്താണ് ഇതിന് പിന്നില്‍. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണെന്നാണ്…
ഒരു സീതപ്പഴം മതി; ഈ ആരോഗ്യം പ്രശ്നങ്ങള്‍ പമ്ബ കടക്കും
നമ്മുടെ പലതരം ആരോഗ്യം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പലതരം പഴവര്‍ഗ്ഗങ്ങളില്‍ ഉണ്ട്. വിറ്റാമിന്‍, പലതരം ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയൊക്കെ കലവറയാണ് പഴങ്ങള്‍. ഇവ…
ടെൻഷനാണോ.ഉത്കണ്ഠയോ അധികം ചിലവില്ല; ഈ പഴം ദിവസവും കഴിച്ചുനോക്കൂ; പഠനങ്ങളില്‍ തെളിഞ്ഞത്
ഇന്നത്തെ കാലത്ത് പലരും പറയുന്ന കാര്യമാണ് ടെൻഷനും ഉത്കണ്ഠയും കൊണ്ട് സമാധാനം ഇല്ല എന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ ഉത്കണ്ഠ എന്നത് സർവ്വസാധാരണം…