യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കൂടുതല്‍ ഫലം തരുന്ന ഒട്ടനവധി ഔഷധസസ്യങ്ങള്‍ നമ്മുടെ മണ്ണില്‍ തഴച്ചു വളരുന്നുണ്ട്. അത്തരത്തില്‍ ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള…
Category: Lifestyle
പപ്പായ പച്ചയ്ക്ക് ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്
പച്ച പപ്പായ നമ്മുടെ നാട്ടില്‍ കൂടുതലും ഉപയോഗിക്കുന്നത് കറികള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഇവ ജ്യൂസ് അടിച്ചു കുടിക്കുന്നതു ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ…
അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതിന്റെ ഉപയോഗം ക്യാൻസറിനു കാരണമാകുമെന്ന് പഠനങ്ങള്‍
വീടിനകത്ത് സുഗന്ധം നിറയ്‌ക്കാൻ ചന്ദനത്തിരി കത്തിച്ചു വയ്‌ക്കുന്ന രീതി പണ്ടുതൊട്ടെയുള്ളതാണ്. എന്നാലിപ്പോള്‍ പലതരം സുഗന്ധമുള്ള വെറൈറ്റി അഗര്‍ബത്തികള്‍ വിപണിയില്‍ സുലഭമായിട്ടുണ്ട്. എല്ലാ…
വാഴപ്പഴവും ഇത്തിരി തൈരുമുണ്ടോ? സ്വിച്ചിട്ട പോലെ മുടി കൊഴിച്ചിൽ നിൽക്കും; തയ്യാറാക്കാം ഹെയർ മാസ്ക്
മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വേഗത്തിൽ വളരാനുമുള്ള മാർഗം അന്വേഷിക്കുകയാണോ? എന്നാൽ വാഴപ്പഴം നിങ്ങളെ സഹായിക്കും. ആരോഗ്യമുള്ള മുടി നിലനിർത്താൻ സഹായിക്കുന്ന…
സ്ഥിരമായി പുതിന ചായ കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളതല്ലേ? ചായയില്‍ തന്നെ പലതരം വ്യത്യസ്തയും പരീക്ഷിക്കുന്നവർ ഒരുപാടുണ്ട്. അടുത്തിടെയായി ചായക്കടയില്‍ എത്തുന്നവർ കൂടുതലും തിരഞ്ഞെടുക്കുന്നത് മിന്റ്…
ചിലരുടെ ശരീരത്തില്‍ ടാറ്റൂ ചെയ്യാൻ പാടില്ല; ഇഷ്‌ടം മാത്രം പോര, ചില കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം
ശരീരത്തില്‍ ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരുതന്നെ ഉണ്ടാകില്ല. പല ഡിസെെനിലും വലുപ്പത്തിലും വ്യത്യസ്ത നിറത്തിലുമുള്ള ടാറ്റൂകള്‍ പ്രായഭേദമില്ലാതെ എല്ലാവരും ശരീരത്തില്‍ പതിപ്പിക്കുന്നുണ്ട്.…
ചായ ഊതിയൂതി കുടിക്കാനാണോ ഇഷ്ടം? ക്യാൻസര്‍ വിളിപ്പുറത്തുണ്ട്, കാപ്പിയും വില്ലനാകുമോ
മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ചായ എന്നാല്‍ പ്രത്യേക ഒരു വികാരമാണ്. കോഫിയോടും ഇന്ത്യക്കാർക്ക് പ്രിയം ഏറി വരുന്നുണ്ട്. ചൂട് ചായയും കാപ്പിയുമൊക്കെ ഊതിയൂതി…
പുട്ടും പഴവും കൂട്ടിക്കുഴച്ച് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒളിഞ്ഞിരിക്കുന്ന അപകടം ഇതാണ്
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. എത്ര തിരക്കുണ്ടെങ്കിലും ഒരിക്കലും ഇത് ഒഴിവാക്കരുത്. പ്രഭാത ഭക്ഷണത്തെ മസ്തിഷ്ക ഭക്ഷണം…
ആഴ്ച്ചയില്‍ മൂന്നുതവണ പേരയില കഴിച്ചാല്‍, നേട്ടങ്ങളിങ്ങനെ
പേരയ്ക്ക രുചികരം മാത്രമല്ല പോഷകസമ്ബന്നവുമാണ്. പഴം മാത്രമല്ല, പേരയിലകളും വളരെ ഫലപ്രദവും എണ്ണമറ്റ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത്…
ഫ്രീയായി കിട്ടുന്നതാണെന്ന് വച്ച് തേങ്ങാവെള്ളം ഇവരൊന്നും മടമടായെന്ന് കുടിക്കണ്ട..എട്ടിന്റെയല്ല പതിനാറിന്റെ പണികിട്ടും
കേരനിരകളാടും ഹരിതചാരു തീരം പുഴയോരം കളമേളം കവിതപാടും തീരം…. കേരളത്തെ കുറിച്ച് എത്രമനോഹരമായി ആണല്ലേ കവി പാടിപ്പുകഴ്ത്തിയിരിക്കുന്നത്. തെങ്ങുകളാല്‍ സമ്ബന്നമാണ് നമ്മുടെ…