വിരമിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ലാതെ പതിനയ്യായിരത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍

 റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപണം. വിരമിച്ച്‌ ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ആണ്…

തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ-കെഎസ്‍യു സംഘര്‍ഷം; എം വിൻസന്റ് എം എല്‍ എക്കും പരുക്ക്

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ് എഫ് ഐ-കെ എസ് യു പ്രവർത്തകർ തമ്മില്‍ സംഘർഷം. സംഘർഷത്തിനിടെ…

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത് മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുള്ളപ്പോള്‍

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേശ് സാഹിബിന് സർക്കാർ കാലാവധി നീട്ടിനല്‍കിയത് ഭൂമിയിടപാടിലുള്ള പരാതി മുഖ്യമന്ത്രിക്ക് മുന്നില്‍ നിലനില്‍ക്കെ. നിരവധി…

കേരളത്തിലെ ഒമ്ബത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ അടുത്ത മണിക്കൂറുകളില്‍: ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒമ്ബത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,…

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ഊര്‍ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ഊർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം…

വിശ്രമത്തിന് ശേഷം കുതിച്ച്‌ സ്വര്‍ണവില: ഇന്ന് പവന് 53080 രൂപ

കേരളത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കൂടി സ്വര്‍ണവില. നേരിയ വര്‍ധനവ് മാത്രമാണുള്ളത്. വിലയിരുത്തല്‍ വരും ദിവസം വില കുറയാന്‍ സാധ്യതയുണ്ടെന്നാണ്.…

പ്ലസ്‌വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതല്‍

പ്ലസ്‌വണ്‍ മുഖ്യഅലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതല്‍…

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചില്ല; രേഖകള്‍ പുറത്ത്

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ സാമുദായിക പ്രാതിനിധ്യം വ്യക്തമാക്കുന്ന രേഖകള്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ സര്‍ക്കാര്‍. മുസ്‌ലിം വിഭാഗങ്ങള്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ…

ജൂലൈയില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ജൂലൈയില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസത്തിലും പസഫിക്ക് സമുദ്രത്തില്‍ എന്‍സോ പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍…

മാസപ്പടി കേസ്; ഇ ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി കേസില്‍ ഇ ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്‍ ജീവനക്കാർ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വിശദമായ അന്വേഷണം…