സംസ്ഥാനത്ത് ഇന്നും മഴ തകർക്കും. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. ഇന്നലെ ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നു. വരുന്ന 3…
Category: Kerala
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ദേഭാരത്; രണ്ടു മാസത്തിനകം സര്‍വിസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷ
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവിസ് രണ്ടു മാസത്തിനകം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ. കർണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികള്‍ ദക്ഷിണ പശ്ചിമ…
കാര്യവട്ടം കാമ്ബസിലുണ്ടായ സംഘര്‍ഷം; ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വി സിക്ക് കൈമാറും
കാര്യവട്ടം കാമ്ബസിലുണ്ടായ സംഘര്‍ഷത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വി സിക്ക് കൈമാറും. മൂന്നു വകുപ്പുകളിലെ പ്രഫസര്‍മാര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട്…
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സപ്ലിമെന്ററി…
ചോദ്യപേപ്പര്‍ വേണോ; സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം: കേസെടുത്ത് പോലീസ്
നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൻ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്‌എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പർ വില്‍പ്പനയ്ക്കെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം…
സാങ്കേതിക പ്രശ്നം: മണി ഓര്‍ഡര്‍ വഴിയുള്ള പെൻഷൻകാര്‍ക്ക് ദുരിതം
പോസ്റ്റോഫിസ് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ വീണ്ടും ദുരിതത്തില്‍. ജൂലൈയില്‍ വിതരണം ചെയ്യേണ്ട പെൻഷൻ തുകയാണ് സാങ്കേതിക തകരാർ മൂലം വൈകുന്നത്. സഹകരണ…
സര്‍ക്കാര്‍ ജീവനക്കാരില്‍ 52.31% ഒബിസി : ഒന്നാമത് ഈഴവര്‍; ജനറല്‍ വിഭാഗത്തില്‍ 36.08 % മാത്രം
സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ജീവനക്കാരില്‍ 52.31% ഒബിസി വിഭാഗക്കാര്‍. ജനറല്‍ വിഭാഗത്തില്‍ 36.08% പേരാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍ 9.49% വും പട്ടികവര്‍ഗ…
വിഴിഞ്ഞത്ത് കപ്പലുകള്‍ എത്താനുള്ള അനുമതികളും ലൈസൻസുകളും ലഭിച്ചെന്ന് എം.ഡി
വിഴിഞ്ഞം തുറമുഖത്ത് കപ്പലുകള്‍ എത്താനുള്ള അനുമതികളും ലൈസൻസുകളും ലഭിച്ചെന്ന് എം.ഡി ദിവ്യ എസ്. അയ്യർ. 12ന് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ചരക്ക് കപ്പലിനെ…
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാവുക എന്നാണ്…
എല്‍ പി ക്ലാസുകളിലെ കുട്ടികള്‍ക്ക് ‘ഹെല്‍ത്തി കിഡ്സ്’ പദ്ധതി നടപ്പാക്കും: മന്ത്രി വി ശിവൻ കുട്ടി
സംസ്ഥാനത്തെ എല്‍ പി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസത്തിനായി ‘ഹെല്‍ത്തി കിഡ്സ്’ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും…