എറണാകുളത്തെ കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിനു തീപിടിച്ചു. എന്നാല്‍, അപകടസമയത്ത് ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.വിദ്യാർത്ഥികളെ കയറ്റാൻ പോകുന്നതിനിടെ ബസിനു…
Category: Kerala
തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ മലമ്ബാമ്ബ്
ചേലക്കരയില്‍ സ്കൂള്‍ വിദ്യാർഥിനിയുടെ ബാഗില്‍ കുഞ്ഞു മലമ്ബാമ്ബിനെ കണ്ടെത്തി. എല്‍.എഫ്. കോണ്‍വെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ ബാഗിലാണ് പാമ്ബിനെ…
വട്ടംകുളം 14ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; സി.പി.എം കോട്ടയില്‍ പോരാട്ടം തീപാറും
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് ഉപതെരഞ്ഞെടുപ്പ് പോരാട്ടം തീപാറും. സി.പി.എം വിമത സ്ഥാനാർഥിയായി സി.ഐ.ടി.യു ചുമട്ടുത്തൊഴിലാളിയായ ഇ.എസ്.സുകുമാരൻ നാമനിർദേശം പത്രിക സമർപ്പിച്ചതിന്…
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു
വരുന്ന അഞ്ചു ദിവസത്തേക്കു കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത.12, 13 തീയതികളില്‍ ഒറ്റപ്പെട്ട…
കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്ബനിയായി കൊച്ചിൻ ഷിപ്‍യാര്‍ഡ്
ഓഹരി വിപണിയില്‍ ഒരു പടക്കപ്പലിന്റെ കരുത്തോടെ കുതിക്കുകയാണ് കൊച്ചിൻ ഷിപ്‍യാർഡ്. പുതിയ നേട്ടങ്ങളും കൈവരിച്ചാണ് ഈ ജൈത്രയാത്ര. എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ…
റബര്‍ ഇല്ല; ടയര്‍ കമ്ബനികള്‍ ആശങ്കയില്‍
സംസ്ഥാനത്ത് റബർ ഉല്‍പാദനം കുറഞ്ഞത് ടയർ ഉല്‍പാദകരെ ആശങ്കയിലാക്കി. കാലവർഷം ആദ്യ മാസം പിന്നിടുമ്ബോള്‍ കേരളത്തില്‍ ടാപ്പിങ് ദിനങ്ങള്‍ വിരലില്‍ എണ്ണാവുന്ന…
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികള്‍ കടലിലേക്ക് വീണു; രക്ഷപ്പെടുത്തി
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പെരുമാതുറ…
പ്ലസ് വണ്‍: ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് മുതല്‍
ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍. രാവിലെ മുതല്‍ നാളെ വൈകിട്ട് വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം…
മഴ തുടരും ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ മഴ തുടരും. 4 ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. കേരളത്തില്‍ ഇടി മിന്നലോടു…
വിഴിഞ്ഞം ട്രയല്‍ റണ്‍; 2000 കണ്ടൈനറുകളുമായി കൂറ്റന്‍ ചരക്ക് കപ്പല്‍ എത്തും
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനു മുന്നോടിയായി ട്രയല്‍ റണ്ണിന് 2000 കണ്ടൈനറുകളുമായി കൂറ്റന്‍ ചരക്കുകപ്പല്‍ എത്തും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താന്‍ ഇനി…