സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ…
Category: Kerala
തിരുവമ്ബാടി കെഎസ്‌ഇബി ഓഫീസ് ആക്രമിച്ച സംഭവം; ഒന്നാം പ്രതി സ്ഥിരം കുറ്റവാളി, പ്രതികളുടെ ജാമ്യം തള്ളി കോടതി
തിരുവമ്ബാടി കെഎസ്‌ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതികള്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ്…
കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു
കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാൻഡിനു മുന്നില്‍ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാർ റൂട്ടിലാണ് അപകടം. സംഭവത്തില്‍ ആർക്കും പരിക്കില്ല. വാഹനം…
അടിമുടി വ്യാജൻ; ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പൊളിച്ചുകളയാന്‍ എം.വി.ഡി. നിര്‍ദേശം
ശുഹൈബ് വധക്കേസില്‍ അടക്കം നിരവധി ക്രിമതിനാല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ നിയമലംഘനം നടത്തി ഓടിച്ച വാഹനം അടിമുടി…
ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില, താഴേക്ക്
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴ്ന്ന് തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളില്‍ 240 രൂപയായി…
കോണ്‍ഗ്രസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നു
പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നു. നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ പാര്‍ട്ടി ആശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ചുവടുവെപ്പ് എന്ന നിലയ്ക്കാണ്…
ഹൃദയത്തിലെ ദ്വാരം സ്റ്റെന്റ് വഴി അടച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ
ഹൃദയത്തില്‍ ജന്മനായുള്ള ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാർഡിയോളജി ഇന്റർവെൻഷണല്‍ പ്രൊസീജ്യറിലൂടെ അടച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ അതിനൂതന ശസ്ത്രക്രിയ…
സപ്ലൈകോ ഗോഡൗണില്‍ 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങള്‍ കാണാനില്ല
സിവില്‍ സപ്ലൈകോ ഗോഡൗണില്‍ വൻ ക്രമക്കേട്. സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ച രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങള്‍ കാണാനില്ല.മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടില്‍…
കൊങ്കണ്‍റെയില്‍വെ പാതയിലെ തുരങ്കത്തിലെ ചോര്‍ച്ച; കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയിലായി
കൊങ്കണ്‍ റെയില്‍വേ പാതയിലൂടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയത് കേരളത്തിലെ യാത്രക്കാരെ പെരുവഴിയിലാക്കി.12 ട്രെയിനുകള്‍ റദ്ദാക്കിയത് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല്‍പതിലധികം ട്രെയിനുകളുടെ…
സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല. 53,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6710 രൂപ നല്‍കണം.ഒരു പവൻ സ്വർണത്തിന് 53,680…