കൊച്ചി നഗരത്തിലെ പ്രധാന ജംഗ്ഷനുകളുടെ കുരുക്കഴിക്കാൻ നടപടികളുമായി ഗതാഗതവകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളില്‍ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്.ചെറിയ ക്രമീകരണങ്ങള്‍ വലിയ…
Category: Kerala
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട തൊഴിലാളിയെ കണ്ടെത്താനായില്ല
മാലിന്യത്തില്‍ മുങ്ങി കാണാതായ ജീവനുവേണ്ടിയുള്ള തിരച്ചില്‍ ഒരു പകലും രാവും പിന്നിട്ടു.തിരുവനന്തപുരം തമ്ബാനൂർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ വളപ്പില്‍ ആമയിഴഞ്ചാൻ തോട്ടിലെ…
സംസ്ഥാനത്ത് അതിശക്ത മഴ ; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിക്കും ന്യൂനമർദ്ദ പാത്തിക്കും പിന്നാലെ പടിഞ്ഞാറൻ കാറ്റും ശക്തി…
കാട്ടുപന്നി നായാട്ട്: വനംവകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി
തിരുവമ്ബാടി പുന്നക്കലില്‍ കാട്ടുപന്നികളെ അനധികൃതമായി നായാട്ട് നടത്തിയെന്ന പരാതിയില്‍ വനംവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ആറ് കാട്ടുപന്നികളെ നായാട്ട് നടത്തി…
നീതി ആയോഗ് ; ആരോഗ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി
നീതി ആയോഗിന്‍റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാംസ്ഥാനം നിലനിർത്തി. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. സാമൂഹികവും സാമ്ബത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍…
ബസില്‍ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ജീവനക്കാര്‍
ഓടുന്ന ബസില്‍ സീറ്റില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ജീവനക്കാരുടെ സന്ദർഭോചിത ഇടപെടല്‍ രക്ഷയായി. പൊയിലൂർ സ്വദേശിനി ഫാത്തിമയാണ് (30) കുഴഞ്ഞുവീണത്. തലശ്ശേരി-വിളക്കോട്ടൂർ റൂട്ടിലോടുന്ന…
കനത്ത മഴ: കൊണ്ടോട്ടി നഗരം വെള്ളക്കെട്ടില്‍
വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ കൊണ്ടോട്ടി നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കോഴിക്കോട്-പാലക്കാട് ദേശീയപാത ബൈപാസില്‍ വെള്ളമുയര്‍ന്നത് വ്യാപാരികളെയും…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്…
പെരുമണ്‍-പേഴുംതുരുത്ത് ജങ്കാർ സർവീസ് ഉടൻ പുനരാരംഭിക്കും
: പെരുമണ്‍-പേഴുംതുരുത്ത് ജങ്കാർ സർവീസ് ഉടൻ പുനരാരംഭിക്കും. മണ്‍റോത്തുരുത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജങ്കാർ സർവീസ് അറ്റകുറ്റപ്പണികള്‍ക്കായാണ് ഒരു വർഷം മുമ്ബ് ആലപ്പുഴയിലേക്ക്…
കോവളം രാജ്യത്തെ കരുത്തുറ്റ വിനോദസഞ്ചാര കേന്ദ്രം
കോവളം രാജ്യത്തെ ഏറ്റവും കരുത്തുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാണെന്നും രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാടാണ് കേരളമെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,…