സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്നു മരണം; പാലക്കാട് വീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു, കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതില്‍ മൂന്നു പേർക്ക് ചൊവ്വാഴ്ച ജീവൻ നഷ്ടമായി.പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമർ ഇടിഞ്ഞു വീണ്…

കണ്ണീരായി ജോയി

ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച മാരായമുട്ടം വടകര മലഞ്ചരിവില്‍ ജോയി (45)ക്ക് നാടിന്റെ ബാഷ്പാഞ്ജലി.നാടിന്‍റെ നാനാതുറയില്‍നിന്നും നൂറുകണക്കിനാളുകള്‍ സംസസ്കാര ചടങ്ങിന്…

ആലപ്പുഴയില്‍ പക്ഷി വളര്‍ത്തലിന് നിരോധനത്തിനെതിരെ കോഴി, താറാവ് കര്‍ഷകര്‍

ആലപ്പുഴയില്‍ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോഴി, താറാവ് കർഷകർ.കള്ളിങ് നടത്തിയതിന്‍റെ നഷ്ടപരിഹാരം ഇതുവരെ…

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം ; കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ച്‌ മന്ത്രി വി ശിവൻകുട്ടി

തമ്ബാനൂർ റെയില്‍വേ സ്റ്റേഷനോട് ചേർന്നുള്ള ആമഴയിഴഞ്ചാൻ കനാലില്‍ ശുചീകരണ പ്രവർത്തനത്തില്‍ പങ്കെടുത്ത് മരിച്ച യുവാവിന്റെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് തൊഴില്‍…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന്…

ഡെങ്കിപ്പനി ബാധിതര്‍ വര്‍ധിച്ചു; പാലക്കാട് ജില്ലയില്‍ പ്ലേറ്റ് ലെറ്റ് ക്ഷാമം

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ പ്ലേറ്റ് ലെറ്റിന് ക്ഷാമം. ദിനംപ്രതി നിരവധി പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്.…

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

കർക്കടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തീർഥാടകർക്ക് ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി…

റവന്യൂ വകുപ്പില്‍ പൊതു സ്ഥലംമാറ്റം നടപ്പിലായില്ല

റവന്യൂ വകുപ്പില്‍ തഹസില്‍ദാർമുതല്‍ സീനിയർ ക്ലർക്ക് വരെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം പ്രതിസന്ധിയില്‍. മേയ് 26ന് ഓണ്‍ലൈൻ അപേക്ഷയുടെ കരട് പ്രസിദ്ധീകരിക്കാൻ റവന്യൂ…

അവധിയാണെങ്കിലും കുട്ടികളെ പുറത്തേക്ക് വിടുന്നതും വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം ; മുന്നറിയിപ്പുമായി സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോടും കണ്ണൂരും അടക്കമുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,…