വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്,…
Category: Kerala
കേരളതീരത്ത് ന്യൂനമര്‍ദ്ദ പാത്തി രൂപം കൊണ്ടു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തില്‍ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്…
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഫിസിയോ തെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോ തെറാപ്പിസ്റ്റിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.ഫിസിയോ തെറാപ്പിസ്റ്റ് ബി…
ഇടുക്കി മെഡിക്കല്‍ കോളജ് കവാടത്തിലെ സംരക്ഷണഭിത്തി അപകടനിലയില്‍
മഴ കനത്തതോടെ ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രവേശന കവാടത്തിലെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായി. ഭിത്തി പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ മുന്നറിയിപ്പു നല്‍കിയിട്ടും നന്നാക്കാൻ…
കനത്ത മഴ : കക്കയം ഡാം തുറന്നേക്കും
കനത്ത മഴയെത്തുടര്‍ന്ന് കക്കയം ഡാം തുറന്നേക്കും. ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിനാല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യത.കാസര്‍കോട് തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയരുന്നു. നീലേശ്വരത്ത്…
വയനാട്ടില്‍ ശമനമില്ലാതെ മഴ, 28 വീടുകള്‍ തകര്‍ന്നു, 25 ഏക്കര്‍ കൃഷിനാശം
ജില്ലയില്‍ മഴക്ക് ശമനമില്ല. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ ഇതുവരെ ജില്ലയില്‍ 28 വീടുകള്‍ ഭാഗികമായി തകരുകയും 25 ഏക്കറിലെ…
കര്‍ക്കിടക വാവുബലിക്ക് ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യം ഒരുക്കും: മന്ത്രി വി.എൻ വാസവൻ
ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് കൂടുതല്‍ വിപുലമായക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍…
കണ്ണൂരില്‍ നിന്നും കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍
ചെങ്ങളായില്‍ നിന്നും കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള വസ്തുക്കളാണെന്ന് പുരാവസ്തു വകുപ്പ്. ഇതില്‍ ഇന്‍ഡോ ഫ്രഞ്ച് നാണയവും വീരരീയന്‍ പണവും ഉള്‍പ്പെടുന്നുണ്ട്.ആഭരണങ്ങളാക്കി…
തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേര്‍ക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേര്‍
തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. 36 പേർക്ക്…
കനത്തമഴയില്‍ തുറന്നത് 19 ഡാമുകള്‍ ; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, വിദ്യാഭ്യാസഅവധി വയനാട്ടില്‍ മാത്രം
സംസ്ഥാനത്ത് രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കെ.എസ്.ഇ.ബിയുടെ അഞ്ചു ചെറുഡാമുകളും ഇറിഗേഷന്‍ വകുപ്പിന്റെ 14 ഡാമുകളും തുറന്നു. കെ.എസ്.ഇ.ബിയുടെ പെരിങ്ങല്‍കുത്ത്,…