പ്രമുഖ തമിഴ് സിനിമ സ്റ്റണ്ട് മാസ്റ്ററും നടനുമായ എന്‍. കോതണ്ഡരാമന്‍(65) അന്തരിച്ചു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്ബൂരിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ…
Category: Cinema
മാര്‍ക്കോ: ഉണ്ണി മുകുന്ദന്റെ നരനായാട്ട്; മലയാള സിനിമ കണ്ട എക്കാലത്തെയും കൊടൂര വയലൻസ്
ഭാഷയോ ദേശമോ ഏതുമായിക്കൊള്ളട്ടെ, ‘രക്ഷകൻ’ ഫോർമാറ്റിന് ഒരുകാലത്തും വിപണിമൂല്യത്തില്‍ ഇടിവ് സംഭവിക്കില്ലെന്ന് സിനിമാ മേഖല കാലാകാലങ്ങളായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കോമഡി, ഫാമിലി,…
ജോജു ജോര്‍ജിനൊപ്പം സുരാജ് വെഞ്ഞാറമൂടും; ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ജോജു ജോര്‍ജ്.…
പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം; മുറ ഓ ടി ടി യിലേക്ക്
ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കപ്പേളയ്‍ക്ക് ശേഷം മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്ത മുറ ഒടിടിയിലേക്ക് . ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം…
ലക്ഷ്യം 2000 കോടി? പുഷ്പ 2 ഉടനൊന്നും ഒ.ടി.ടി റിലീസിനില്ല!
ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ എല്ലാ റെക്കോര്‍ഡുകളും മറികടക്കുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 1500…
മറിമായം ടീമിന്റെ പഞ്ചായത്ത് ജെട്ടി ഒടിടിയിലേക്ക്
ഒടിടി റിലീസിന് ഒരുങ്ങി പഞ്ചായത്ത് ജെട്ടി. മറിമായത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ മണികണ്ഠൻ പട്ടാമ്ബി, സലിം ഹസൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
‘ഇന്ത്യൻ 3 തീയേറ്റര്‍ റിലീസ് തന്നെ, രണ്ടാം ഭാഗത്തിനുണ്ടായ നെഗറ്റീവ് റെസ്പോണ്‍സ് അപ്രതീക്ഷിതം’; സംവിധായകൻ ഷങ്കര്‍
തമിഴ് സൂപ്പർ താരം കമല്‍ ഹസൻ നായകനായി എത്തിയ ചിത്രം ഇന്ത്യൻ 2 ന്റെ നെഗറ്റീവ് റെസ്പോണ്‍സ് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന്…
ഗെയിം ചേഞ്ചര്‍ ഒരു റേസി സിനിമ, രാം ചരണിന്റെ ലൈഫ് ടൈം കഥാപാത്രമാകുമെന്ന് ശങ്കര്‍
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമാണ് ഗെയിം ചേഞ്ചർ. ഗെയിം ചേഞ്ചറിലൂടെ മികച്ച അനുഭവം പ്രേക്ഷകർക്ക് നല്‍കാനാകുമെന്ന…
തീ കൊളുത്തി റൈഫിള്‍ ക്ലബ്; മത്സരിക്കാൻ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയും സുരാജിന്റെ ഇ.ഡിയും
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് ഇന്നലെയാണ് റിലീസ് ആയത്. സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതായാണ് അഭിപ്രായം. ആഷിഖ്…
ലൂസിഫര്‍ അവസാനിച്ച ഇടത്ത് നിന്നും എമ്ബുരാൻ തുടങ്ങും
പൃഥ്വിരാജ്-മോഹൻലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എമ്ബുരാൻ അടുത്ത വർഷം റിലീസ് ആകും. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്ബുരാൻ. ലൂസിഫർ എവിടെ ആണോ അവസാനിച്ചത്…