കോഴിക്കോട് സ്വകാര്യ ബസ് ടിപ്പര്‍ ലോറിയിലിടിച്ച്‌ മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു

എലത്തൂരില്‍ സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച്‌ മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. രാവിലെ എട്ട് മണിയോടെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമീപമാണ് അപകടം…

കുവൈത്ത് ദുരന്തം; അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി ധനസഹായം കൈമാറി എംഎ യൂസഫലി

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്ബിലുണ്ടായ തീപിടിത്തതില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ…

ഹയര്‍ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങും

സംസ്ഥാനത്തെ 11, 12 ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാഠപുസ്തക പരിഷ്‌കരണ നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും…

സ്‌പോര്‍ട്‌സ് വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി…

വിദ്യാര്‍ത്ഥിക്ക് പരിക്ക്: സ്കൂളിനരികിലെ ട്രാൻസ്ഫോര്‍മറില്‍ നിന്നും ഷോക്കേറ്റു

സ്കൂളിനു സമീപത്തുള്ള ട്രാൻസ്ഫോർമറില്‍ നിന്നും ഷോക്കേറ്റ് വിദ്യാർഥിക്ക് പരിക്കേറ്റു. ചുനക്കരയില്‍ ആണ് സംഭവം. വിദ്യാർത്ഥിക്ക് പൊള്ളലേല്‍ക്കുകയുണ്ടായി. പരുമലയിലുള്ള സ്വകാര്യാശുപത്രിയിലാണ് വിദ്യാർത്ഥിയെ ചികിത്സയ്ക്കായി…

ബസും ലോറിയും കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരിക്ക്

 സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറേ മുക്കാലിന് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിലെ വെട്ടിക്കാട്ടിരി ജുമാമസ്ജിദിന്…

ഹഥ്‌റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആള്‍ദൈവം

ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതപരമായ ചടങ്ങിന്റെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേരുടെ ജീവനാണ് ഇന്ന് നഷ്ടമായത്. ‘സത്സംഗ്’…

നീറ്റ് പരീക്ഷ ക്രമക്കേട്; വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും

നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇൻഡ്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഡല്‍ഹിയില്‍ വിദ്യാർഥി സംഘടനകള്‍ പാർലമെന്റ് മാർച്ച്‌ നടത്തും.…

ആകാശപ്പാത: തിരുവഞ്ചൂര്‍ ഉപവാസ സമരത്തിലേക്ക്

ആകാശപ്പാത നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്. കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍…

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന്…