വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്കു മടങ്ങി

വിദേശ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേക്കു മടങ്ങി. മോദി ഇന്ത്യയിലേക്ക് മടങ്ങുന്നത് മൂന്ന് ദിവസത്തെ റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് ശേഷമാണ്.ഇത്…

ഇന്ന് ലോക ജനസംഖ്യ ദിനം: പട്ടികയിലെ ഒന്നാമന്‍ ഇന്ത്യ; കുറവ് വത്തിക്കാനില്‍,ആയിരത്തില്‍ താഴെ മാത്രം

ജുലൈ 11, വീണ്ടുമൊരു ലോകജനംസഖ്യ ദിനം എത്തിയിരിക്കുകയാണ്. 1990 മുതലാണ് എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനമായി…

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു, ഹോട്ടലിന് തീപിടിച്ചു

കൊച്ചിയില്‍ ഗ്യാസ് സിലിണ്ടർ ചോർന്നതിനു പിന്നാലെ ഹോട്ടലിനു തീപിടിച്ചു. ഞാറക്കല്‍ പോലീസ് സ്റ്റേഷനു സമീപമുള്ള ജനകീയ ഹോട്ടലില്‍ ഇന്നു പുലർച്ചെ 5.45…

മലപ്പുറത്ത് എച്ച്‌1 എൻ1 പടരുന്നു; ഒരാഴ്ചയില്‍ 12 പേര്‍ക്ക് രോഗബാധ

കേരളത്തില്‍ ഡെങ്കിപ്പനി പടരുന്നതിനിടെ ആശങ്കയായി എച്ച്‌1എൻ1 രോഗബാധയും. മലപ്പുറത്ത് മാത്രം 12 പേർക്ക് എച്ച്‌1എൻ1 സ്ഥിരീകരിച്ചു.ജൂലായ് 1 മുതല്‍ 7 വരെയുള്ള…

തെലങ്കാനയിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പല്ലി; 35 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

തെലങ്കാനയിലെ മേഡക് ജില്ലയിലെ സർക്കാർ ഹോസ്റ്റലില്‍ നല്‍കിയ പ്രഭാതഭക്ഷണത്തില്‍ പല്ലിയെ കണ്ടതായി വിദ്യാർത്ഥികള്‍.ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍…

പാകിസ്ഥാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായി രാജ്യത്തിൻ്റെ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ചൊവ്വാഴ്ച പ്രവിശ്യയിലെ…

വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അവകാശം: സുപ്രീം കോടതി

വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനല്‍ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം…

ഉന്നാവോയില്‍ ബസ് ടാങ്കറുമായി കൂട്ടിയിച്ചു; 18 മരണം

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കുള്ളതായാണ് വിവരം.ലഖ്‌നൗആഗ്ര എക്‌സ്പ്രസ് വേയില്‍ ഡബിള്‍…

മഹാരാഷ്‌ട്രയില്‍ ഭൂചലനം

മഹാരാഷ്‌ട്രയില്‍ ഭൂചലനം . ഹിംഗോളിയില്‍ ബുധനാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.നാഷണല്‍ സെൻ്റർ ഫോർ സീസ്മോളജി…

മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ പട്ടിണിയിലാക്കുന്നു; കുതിച്ചുയര്‍ന്ന് തക്കാളി വില

രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുതിച്ചുയരുന്നു.തക്കാളിയുടെ മൊത്തവില ഈ മാസം 3,368 രൂപയായി. കഴിഞ്ഞമാസം ക്വിന്റലിന് 1,585 രൂപയായിരുന്നു.…