ഹരിയാനയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവെച്ച്‌ കൊന്നു

ഹരിയാനയില്‍ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവെച്ച്‌ കൊന്നു . ഡല്‍ഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നാണ്…

ഹൈക്കോടതിക്കായി എ.ഐ. സേവനങ്ങള്‍ കുസാറ്റ്‌ ലഭ്യമാക്കും

കൊച്ചിയില്‍ നടന്ന രാജ്യാന്തര ‘ജെന്‍ എ.ഐ.’ കോണ്‍ക്ലേവില്‍ ഹൈക്കോടതിയുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.ഐ. സേവനങ്ങള്‍ വികസിപ്പിക്കുന്നതിനു കൊച്ചി ശാസ്‌ത്ര സാങ്കേതിക…

തൃശൂരില്‍ വീണ്ടും സാമ്ബത്തിക തട്ടിപ്പ് ; വന്‍ പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളെ വഞ്ചിച്ചതായി പരാതി

തൃശൂരില്‍ വീണ്ടും സാമ്ബത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും…

മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി മഹായുതി സഖ്യം

മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി നയിക്കുന്ന മഹായുതി സഖ്യം. മത്സരിച്ച ഒന്‍പത് സീറ്റിലും ബിജെപി, ശിവസേന ഷിന്‍ഡെ…

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ…

മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

നികുതിയില്‍ നിന്ന് ഒഴിവാകാനായി പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയെന്ന കേസില്‍ നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍…

വിഴിഞ്ഞം: ട്രയല്‍ റണ്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി

കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി. വിഴിഞ്ഞം തുറമുഖത്തെ പ്രൗഢമായ ചടങ്ങിലേക്ക് 10.28…

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് മുംബൈയില്‍; വിപുലമായ സ്വീകരണ പരിപാടികള്‍ ഒരുക്കി മലയാളി സമൂഹം

മൂന്നാം എൻഡിഎ സർക്കാരില്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിക്ക് ഇന്ന് മുംബൈയില്‍ സ്വീകരണം നല്‍കും. ബിജെപി മഹാരാഷ്‌ട്ര കേരള സെല്‍ സംസ്ഥാന…

വട്ടലക്കിയില്‍ കണ്ടെത്തിയ പുള്ളിപുലിയെ പറമ്ബിക്കുളം ടൈഗര്‍ റിസര്‍വ്വിലേക്ക് തുറന്നുവിട്ടു

വട്ടലക്കി ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയുടെ ആരോഗ്യനില മികച്ച ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് തൃപ്തികരമായതിനാല്‍ നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിച്ച്‌ പറമ്ബിക്കുളം ടൈഗര്‍…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം: കെ.സുധാകരന്‍

കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ്…