ദില്ലി ജി ടി ബി ആശുപത്രിയിലെ വെടിവെപ്പ് ! രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍ ; സമരം തുടര്‍ന്ന് നഴ്‌സുമാര്‍

ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32 കാരൻ വാർഡില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ പോലീസ് കസ്റ്റഡിയില്‍.ഡോക്ടറർമാരും രോഗികളും കൂട്ടിരിപ്പുകാരും നോക്കിയിരിക്കെയാണ്…

100 കോടിയുടെ ഭൂമി തട്ടിപ്പ് !തമിഴ്നാട് മുൻ ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്കര്‍ കേരളത്തില്‍ അറസ്റ്റില്‍

100 കോടിയുടെ ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.തമിഴ്നാട് മുൻ…

കേരളത്തില്‍ ഇന്ന് മഴക്കെടുതിയില്‍ പൊലിഞ്ഞത് നാല് ജീവനുകള്‍

കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടില്‍ വീണാണ് രണ്ട് മരണവും സംഭവിച്ചത്.മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ്…

കുളിക്കാനിറങ്ങിയ ഉടൻ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപെടുത്തി

പാലക്കാട് ചിറ്റൂർ പുഴയില്‍ കുടുങ്ങിയ നാലുപേരെയും രക്ഷപെടുത്തി. കുളിക്കാനിറങ്ങിയവരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്.നർണി ആലാംകടവ് കോസ്‌വേക്ക് താഴെയായിരുന്നു സംഭവം. ഫയർഫോഴ്‌സിന്റെ സമയോചിതമായ…

കാവേരി; 8000 ക്യുസെക്സ് ജലം തമിഴ്നാടിന് വിട്ടുനല്‍കും; മുഖ്യമന്ത്രി

അയല്‍ സംസ്ഥാനമായ തമിഴ്നാടിന് 8000 ക്യുസെക്സ് ജലം കാവേരി നദിയില്‍ നിന്ന് വിട്ടു നല്‍കാൻ കർണാടക സന്നദ്ധമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജൂലൈ…

ടിപി കേസ്; ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

 ടിപി കേസില്‍ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നല്‍കിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍…

തുണി നീക്കിയപ്പോള്‍ മൃതദേഹം; നഗരസഭാ ജീവനക്കാരാണ് കണ്ടെത്തിയതെന്ന് മേയര്‍

തിരുവനന്തപുരത്ത് കനാലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ജോയിയുടേതാണോ എന്ന കാര്യം കുടുംബം എത്തി പരിശോധിച്ച ശേഷമേ ഉണ്ടാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ.…

മദ്യനയ അഴിമതി കേസ് ; കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി ഇ ഡി

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി ഇ ഡി. 37 ഉം 38…

ജോയിയുടെ മൃതദേഹം കണ്ടെത്തി

തമ്ബാനാൂർ റെയില്‍വേ സ്റ്റേഷന് സമീപം ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന…

യുപിയില്‍ വെള്ളപ്പൊക്കo : 18 ലക്ഷം പേര്‍ ദുരിതത്തില്‍

യുപിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും 18 ലക്ഷം പേർ ദുരിതത്തതില്‍ .അതില്‍ അറുപതോളം പേർക്ക് ജീവൻ നഷ്ടമായി .കിഴക്കൻ, മധ്യമേഖലയില്‍ മഴയും…