അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ജലദോഷവും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണുള്ളതെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന…
Category: Breaking News
ജമ്മു കശ്മീരിലെ ദോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ജില്ലയിലെ കസ്‌തിഗർ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ…
‘ഹൃദയതാളം’ നിലച്ചു. ഡോ. എം.എസ് വല്യത്താന് വിട; യാത്രയാകുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ
ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്ര…
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഒരാണ്ട്
മരണശേഷവും ജനങ്ങളുടെ മനസ്സില്‍ ജനകീയനായി ജീവിക്കുന്ന നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകള്‍ക്ക് ഇന്ന് ഒരു വയസ് തികയുന്നു. കേരളത്തെയാകെ കണ്ണീരിലാഴ്ത്തി മരണം…
ഇടുക്കിയില്‍ ജലനിരപ്പ് 2345.06 അടിയായി
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുന്നു. ഒരുദിവസത്തിനിടെ മൂന്നുശതമാനം വെള്ളം ഉയർന്നു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2345.06 അടിയാണ്. സംഭരണ ശേഷിയുടെ 42…
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭ യോഗത്തില്‍
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം അടുത്ത മന്ത്രിസഭ യോഗത്തില്‍ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കെ.എസ്.ടി.എയുടെ മികവ്…
56 കോടി ചെലവില്‍ പണിത ദേശീയപാത ഭിത്തി മാസങ്ങള്‍ക്കകം തകര്‍ന്നു
തീർഥഹള്ളി തുംഗ പാലം ബൈപാസിന്റെ മതില്‍ ചൊവ്വാഴ്ച കനത്ത മഴയില്‍ തകർന്നു. ദേശീയപാത 169 എയില്‍ ബാലെബൈലു -കുറുവള്ളിയിലാണ് അപകടം. 56…
പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂരിലെ ഫാമില്‍ കോഴികളെ കൊന്നൊടുക്കുന്നു, വില്‍പ്പനയ്‌ക്ക് നിരോധനം
വെച്ചൂരില്‍ ഈ മാസംതന്നെ രണ്ടാമതും പക്ഷിപ്പനി സ്ഥിരീകരിച്ച പശ്്ചാത്തലത്തില്‍ പഞ്ചായത്തിലെ വേരുവള്ളി ഭാഗത്ത് 3000 പക്ഷികളെ ഇന്ന് കൊന്നൊടുക്കും. വീണ ഭവനില്‍…
തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ് എന്ന 45 കാരനാണ് ,മരിച്ചത്. രാവിലെ 6 മണിക്കാണ്…
കനത്ത മഴ ; ആലുവ ശിവക്ഷേത്രം മുങ്ങി
കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. ആലുവ മണപ്പുറത്ത് പെരിയാര്‍ കരകവിഞ്ഞൊഴുകി അമ്ബലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറി.വൃഷ്ടിപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രണ്ടുദിവസമായി…