അസമില്‍ പ്രളയബാധിതരുടെ എണ്ണം 95,000 ആയി കുറഞ്ഞു ; 113പേര്‍ മരിച്ചു

അസമില്‍ പുതിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടും ബാധിതരുടെ എണ്ണം 95,000 ആയി കുറഞ്ഞത് ദുരിതത്തിന് നേർത്ത ആശ്വാസം കൈവരിച്ചു. അതേ സമയം പ്രളയം…

നിപ: 14കാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 350 പേര്‍, കുട്ടി യാത്ര ചെയ്ത ബസ് തിരിച്ചറിഞ്ഞു

നിപ ബാധിച്ച്‌ മരിച്ച പതിനാലുകാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 350 പേര്‍. പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ് പട്ടികയിലുള്ളത്.…

കശ്മീരില്‍ പുലര്‍ച്ചെ തീവ്രവാദി ആക്രമണം; ഒരു സൈനികന് പരിക്ക്

തിങ്കളാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ഇന്ത്യൻ സൈനികന് പരിക്ക്. ശൗര്യ ചക്ര അവാർഡ് ജേതാവ്…

മലപ്പുറത്ത് നിപ സംശയിച്ച്‌ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ്

മലപ്പുറത്ത് നിപ സംശയിച്ച്‌ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആറ് പേരും കോഴിക്കോട്…

പ്ലസ് വണ്‍ സ്കൂള്‍ മാറ്റ പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും

സംസ്ഥാനത്ത് പ്ലസ് വണ്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാനുള്ള അപേക്ഷയനുസരിച്ചുള്ള പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. ഇതനുസരിച്ച്‌ തിങ്കള്‍,…

യുപിഎസ്‌സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി…

ഗോവ തീരത്ത് ചരക്കു കപ്പലില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോര്‍

ഗോവ തീരത്ത് ചരക്കുകപ്പലില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. എം.വി മാർസ്ക് ഫ്രാങ്ക്ഫർട്ട് കപ്പലിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച…

കുവൈത്തിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; നാട്ടില്‍ അവധി ആഘോഷിച്ച്‌ തിരികെ എത്തിയ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് അബ്ബാസിയയില്‍ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ച നാല് പേരും. പത്തനംതിട്ട തിരുവല്ല സ്വദേശികളായ…

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ; 105 പേര്‍ മരണമടഞ്ഞു

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മരണസംഖ്യ 105 ആയി. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനൊപ്പം സൈന്യത്തെയും വിന്യസിച്ചു. പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതില്‍…

നീറ്റ് പരീക്ഷ; മുഴുവൻ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് എൻ ടി എ

നീറ്റ് പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പരീക്ഷാകേന്ദ്രം, നഗരം എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സി പുറത്തുവിടും.നാളെ ഉച്ചയ്ക്ക് 12…